കൊച്ചി: യാത്രക്കാരന് നെഞ്ചുവേദനയെ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കി. എമിറേറ്റ്സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്.
ഇയാളെ ഉടനെ ങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിവും ജീവന് രക്ഷിക്കാനായില്ല. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്.
Discussion about this post