BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘കുടുക്ക് ഗാനം കോപ്പിയടിച്ചതല്ല, എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തരം തങ്ങള്‍ക്കില്ല’; ഷാന്‍ റഹ്മാന്‍

ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത് സുരേഷ് ഗോപി നായകനായി എത്തിയ ചുക്കാനിലെ 'മലരമ്പന്‍ തഴുകുന്ന' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു

Anitha P by Anitha P
September 15, 2019
in Entertainment
0
‘കുടുക്ക് ഗാനം കോപ്പിയടിച്ചതല്ല, എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തരം തങ്ങള്‍ക്കില്ല’; ഷാന്‍ റഹ്മാന്‍
40
VIEWS
Share on FacebookShare on Whatsapp

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ’. നിവിന്‍ പോളി-നയന്‍താര ജോഡികള്‍ ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. എന്നാല്‍ ചിത്രത്തിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന് തുടങ്ങുന്ന ഗാനം കോപ്പിയടി വിവാദത്തില്‍ പെട്ടിരുന്നു.

READ ALSO

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

June 23, 2025
6
നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

June 22, 2025
8

ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. കുടുക്ക് ഗാനം കോപ്പിയടിച്ചതല്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണെന്നും എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തം തങ്ങള്‍ക്കില്ലെന്നുമാണ് ഷാന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ചിത്രത്തില്‍ കുടുക്ക് ഗാനത്തിന് പകരം ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത് സുരേഷ് ഗോപി നായകനായി എത്തിയ ചുക്കാനിലെ ‘മലരമ്പന്‍ തഴുകുന്ന’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് അടുത്ത സമയത്താണ് ഗാനത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കിയില്ലെന്ന കാര്യം മനസിലായത്.

ഇതേ തുടര്‍ന്നാണ് അവസാന നിമിഷം കുടുക്ക് ഗാനം എത്തിയത്. കുടുക്ക് ഗാനത്തിന്റെ രംഗങ്ങളില്‍ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ചുവട് കാണാനാവുന്നത് ഇതുകൊണ്ടാണെന്നുമാണ് ഷാന്‍ റഹ്മാന്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Tags: kudukk songmalayalam movieshaan rahman

Related Posts

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര്  വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ
Entertainment

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ

April 17, 2025
11
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി
Entertainment

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

March 17, 2025
9
13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി,  ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു
Kerala News

13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി, ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു

February 26, 2025
4
നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്
Entertainment

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്

February 21, 2025
1
ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ  പീഡനക്കേസില്‍  തെളിവുണ്ടെന്ന് പൊലീസ്
Entertainment

ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ പീഡനക്കേസില്‍ തെളിവുണ്ടെന്ന് പൊലീസ്

February 17, 2025
7
Load More
Next Post
74-ാം വയസില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി റെക്കോര്‍ഡിട്ട മങ്കയമ്മയ്ക്ക് സ്‌ട്രോക്ക്; ഭര്‍ത്താവിന് ഹൃദയാഘാതം, പ്രാര്‍ത്ഥനകളോടെ ലോകം

74-ാം വയസില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി റെക്കോര്‍ഡിട്ട മങ്കയമ്മയ്ക്ക് സ്‌ട്രോക്ക്; ഭര്‍ത്താവിന് ഹൃദയാഘാതം, പ്രാര്‍ത്ഥനകളോടെ ലോകം

അഞ്ഞൂറോളം തത്തകളുമായി കള്ളക്കടത്ത് സംഘം പിടിയില്‍

അഞ്ഞൂറോളം തത്തകളുമായി കള്ളക്കടത്ത് സംഘം പിടിയില്‍

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം: എന്‍സിപിയില്‍ കൂട്ടരാജി,  42 പേര്‍ പാര്‍ട്ടി വിട്ടു

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം: എന്‍സിപിയില്‍ കൂട്ടരാജി, 42 പേര്‍ പാര്‍ട്ടി വിട്ടു

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

10 hours ago
9
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

13 hours ago
8
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും, പ്രഖ്യാപിച്ച് എഐസിസി

‘കണക്കില്‍ ഞാന്‍ വീക്കാ..പക്ഷെ വിജയം യുഡിഎഫിനൊപ്പമെന്നാണ് മനസ്സിലാക്കല്‍’: ആര്യാടന്‍ ഷൗക്കത്ത്

12 hours ago
8
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ ലീഡ് ആര്യാടൻ ഷൗക്കത്തിന്

12 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version