വീണ്ടും ചാമ്പ്യന്മാരാകാന്‍ ഫ്രാന്‍സ്; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സെമിയില്‍

വീണ്ടും ചാമ്പ്യന്മാരാകാന്‍ ഫ്രാന്‍സ്; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സെമിയില്‍ എത്തിയിരിക്കുന്നത്. അവസാന നിമിഷം...

രക്ഷകനായി എമിലിയാനൊ മാര്‍ട്ടിനെസ്; വീണുകിടന്ന ഗോളിയെ ചേര്‍ത്ത് നിര്‍ത്തി വിജയം ആഘോഷിച്ച് മെസി; യഥാര്‍ഥ ക്യാപ്റ്റനെന്ന് സോഷ്യല്‍മീഡിയ

രക്ഷകനായി എമിലിയാനൊ മാര്‍ട്ടിനെസ്; വീണുകിടന്ന ഗോളിയെ ചേര്‍ത്ത് നിര്‍ത്തി വിജയം ആഘോഷിച്ച് മെസി; യഥാര്‍ഥ ക്യാപ്റ്റനെന്ന് സോഷ്യല്‍മീഡിയ

ക്വാര്‍ട്ടരില്‍ നെതര്‍ലാന്‍ഡും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ആവേശം അലകടലായി ഇരമ്പുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ അവസാന കിക്കുപോലും ഏറെ നിര്‍ണായകമായിരുന്നു. നെതര്‍ലാന്‍ഡ്സിന്റെ തുടക്കത്തിലെ ആദ്യ രണ്ട് കിക്കുകള്‍...

അവസാന സെക്കൻ്റുവരെ ആവേശം! നെതർലാൻഡ്സിനെയും പെനൽറ്റി ഷൂട്ട്ഔട്ടിനെയും  കടന്ന് അര്‍ജന്റീന; ഇനി കളി സെമിയില്‍

അവസാന സെക്കൻ്റുവരെ ആവേശം! നെതർലാൻഡ്സിനെയും പെനൽറ്റി ഷൂട്ട്ഔട്ടിനെയും കടന്ന് അര്‍ജന്റീന; ഇനി കളി സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. എക്സ്ട്രാ ടൈമിലും രണ്ട് ടീമുകളും സമനില (2-2) പാലിച്ചതോടെ ഷൂട്ട് ഔട്ടിലാണ് വിജയിയെ തീരുമാനിച്ചത്. അർജൻ്റീന നാല്...

തോറ്റാലെന്ത്? ഇതിഹാസതാരത്തിന് ഒപ്പം ഫോട്ടോ എടുക്കാന്‍ ക്യൂ നിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍; മെസിയോടൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!

തോറ്റാലെന്ത്? ഇതിഹാസതാരത്തിന് ഒപ്പം ഫോട്ടോ എടുക്കാന്‍ ക്യൂ നിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍; മെസിയോടൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്നും അര്‍ജന്റീനയോട് തോറ്റ് പുറത്തായെങ്കിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മെസിക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ തിരക്ക് കൂട്ടുന്നതിന്റെ വീഡിയോ വൈറലാകുന്നു. മത്സരശേഷം...

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ മിശിഹ അവതരിച്ചു! അര്‍ജന്റീന ക്വാര്‍ട്ടറില്‍; ആവേശത്തില്‍ ആരാധകര്‍

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ മിശിഹ അവതരിച്ചു! അര്‍ജന്റീന ക്വാര്‍ട്ടറില്‍; ആവേശത്തില്‍ ആരാധകര്‍

ദോഹ: ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തിന് ഒടുവില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍. ഓസ്‌ട്രേലിയയുടെ ഒരു ഗോളിന് എതിരായി രണ്ട് തവണ വലകുലുക്കിയാണ് അര്‍ജന്റീന വിജയം ആഘോഷിച്ചത്. അര്‍ജന്റീനയ്ക്കായി...

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറില്‍; രണ്ട് ഗോള്‍ വിജയം

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറില്‍; രണ്ട് ഗോള്‍ വിജയം

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ വിജയം നേടി അര്‍ജന്റീന. പ്രീക്വാര്‍ട്ടറില്‍ സി ഗ്രൂപിലെ പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന ഏക പക്ഷീയമായ രണ്ട് ഗോളിനാണ്...

ഗോളടിച്ച ബ്രൂണോയെ സാക്ഷിയാക്കി റൊണാള്‍ഡോയുടെ ആഘോഷം; ഒടുവില്‍ തെറ്റ് തിരുത്തി ഫിഫയും

ഗോളടിച്ച ബ്രൂണോയെ സാക്ഷിയാക്കി റൊണാള്‍ഡോയുടെ ആഘോഷം; ഒടുവില്‍ തെറ്റ് തിരുത്തി ഫിഫയും

ദോഹ: ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന പോര്‍ച്ചുഗല്‍-ഉറുഗ്വായ് മത്സരത്തിലെ ഗോളിനെ ചൊല്ലി സോഷ്യല്‍ മീഡിയയിലടക്കം വാക്കുതര്‍ക്കം. ഗോളടിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസ് ആണെങ്കിലും ക്രിസ്റ്റിയാനോ രൊണാള്‍ഡോ ആഘോഷമാക്കിയതാണ് ആശയക്കുഴപ്പം...

വ്യാമോഹം എന്ന് പരിഹസിച്ചവരെ കൊണ്ട് വാമോസ് അര്‍ജന്റീന വിളിപ്പിച്ച് മെസി; മെക്‌സിക്കോയോട് ഏകപക്ഷീയ ജയം;  പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവം

വ്യാമോഹം എന്ന് പരിഹസിച്ചവരെ കൊണ്ട് വാമോസ് അര്‍ജന്റീന വിളിപ്പിച്ച് മെസി; മെക്‌സിക്കോയോട് ഏകപക്ഷീയ ജയം; പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവം

ദോഹ: അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായ ടൂര്‍ണമെന്റിനായി ഖത്തറിലെത്തിയ മെസിക്ക് ആദ്യ മത്സരത്തില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വാങ്ങി ആരാധകരുടെ...

കരിയറിലെ കാഠിന്യമേറിയ ദിനങ്ങളാണിത്; പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാന്‍; തിരിച്ചുവരുമെന്ന് നെയ്മര്‍

കരിയറിലെ കാഠിന്യമേറിയ ദിനങ്ങളാണിത്; പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാന്‍; തിരിച്ചുവരുമെന്ന് നെയ്മര്‍

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതിന് പിന്നാലെ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍. മുന്‍പത്തെ ലോകകപ്പ് പോലെ വീണ്ടും പരിക്കേറ്റിരിക്കുകയാണ്...

ഏകപക്ഷീയം ബ്രസീല്‍ വിജയം; റിച്ചാലിസന്റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയത്തുടക്കം

ഏകപക്ഷീയം ബ്രസീല്‍ വിജയം; റിച്ചാലിസന്റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയത്തുടക്കം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ കാനരി പട വിജയത്തോടെ തുടങ്ങി. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സെര്‍ബിയയെ ബ്രസീല്‍ കീഴ്‌പ്പെടുത്തിയത്. ബ്രസീല്‍ മുന്നേറ്റതാരം റിച്ചാലിസന്റെ 62,...

Page 4 of 19 1 3 4 5 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.