സര്‍ക്കാര്‍ തന്നെ പുനഃപരിശോധനാ സാധ്യത തേടിയിരുന്നെങ്കില്‍ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു; പ്രതികരിച്ച് വിടി ബല്‍റാം
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. ശബരിമലയില്‍ നിയമപരമായ ...