സൗദിയില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; സര്‍ക്കാര്‍ ജോലികളില്‍ ഇനി സ്വദേശികളെ മാത്രം നിയമിക്കാന്‍ ഉത്തരവ്
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ ജോലികളില്‍ ഇനി സ്വദേശികളെ മാത്രം നിയമിക്കാന്‍ സൗദി രാജാവിന്റെ ഉത്തരവ്. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് ...