‘ഞാന്‍ ഭയങ്കര മോഡി ഫാന്‍’; സിപിഎം വേദിയില്‍ മോഡിയെ പരിഹസിച്ച് സാബുമോന്, വൈറല്‍ പ്രസംഗം
കോഴിക്കോട്: വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്റെ സ്വീകരണ യോഗത്തില്‍ നരേന്ദ്ര മോഡിയെ പരിഹസിച്ച് നടന് സാബുമോന്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ...