സൈനികരുടെ പേരില്‍ വോട്ടു ചോദിച്ച സംഭവം; മോഡി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍
ന്യൂഡല്‍ഹി: സൈനികരുടെ പേരില്‍ നരേന്ദ്രമോഡി വോട്ടു ചോദിച്ചത് പ്രഥമ ദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ച് മോഡി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ...