സാങ്കേതിക തകരാര്‍; ഒമാന്‍ എയര്‍വെയ്സ് അടിയന്തരമായി തിരിച്ചിറക്കി; മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സുറിക്ക്: മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി മസ്കറ്റിലേക്കു പുറപ്പെട്ട ഒമാന്‍ എയര്‍വെയ്സ് വിമാനം അടിയന്തരമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഡബ്യൂവൈ 0154 എന്ന സൂറിക്കില്‍ ...