മോഡി പ്രസംഗിച്ചു കൊണ്ടിരിക്കെ കൂട്ടത്തോടെ വേദിവിട്ട് പ്രവര്‍ത്തകര്‍; വൈറലായി വീഡിയോ, പരിഹാസം
നാഷിക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലാണ് സംഭവം. ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോഡിയുടെ ...