‘സഹപ്രവര്‍ത്തകര്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ പട്ടാളക്കാര്‍ കരയാറില്ല, ഒരാള്‍ വീണാല്‍ നമുക്ക് അനങ്ങാന്‍ പോലും പറ്റില്ല, എടുക്കാന്‍ പോയാല്‍ നമുക്കും വെടിയേല്‍ക്കും; മേജര്‍ രവി പറയുന്നു
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകര്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ പട്ടാളക്കാര്‍ കരയാറില്ലെന്ന് മേജര്‍ രവി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെക്കുറിച്ച് മേജര്‍ രവി വാചാലനായത്. മേജര്‍ ...