മംഗളൂരുവില്‍ പ്രതിഷേധം അക്രമാസക്തം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വെച്ചു!
കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധം മംഗളൂരുവില്‍ അക്രമാസക്തമായി. ഇതേതുടര്‍ന്ന് കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ...