മണര്‍കാട് കസ്റ്റഡി ആത്മഹത്യ; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
കോട്ടയം: മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്ഐ പ്രസാദ് എന്നിവരെ സസ്പെന്റ് ചെയ്തു. ഇന്നലെയാണ് മണര്‍ക്കാട് ...