സ്ത്രീകളെ മോശമായി ചിത്രീകരിച്ച് പരസ്യം; വിവാദമായതോടെ മാപ്പ് പറഞ്ഞ് കെഎഫ്സി! വീഡിയോ
സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച പരസ്യം വിവാദമായതിനെ തുടര്‍ന്ന് കെഎഫ്സി മാപ്പു പറഞ്ഞു. ലൈംഗിക ചുവയുള്ള പരസ്യം ഓസ്ട്രേലിയയിലാണ് കെഎഫ്സി പ്രദര്‍ശിപ്പിച്ചത്. സംഭവം വിവാദമായതോടെ കെഎഫ്സി മാപ്പ് ...