ദേശീയ പാതയ്ക്കരികില്‍ കുഴിബോംബ് കണ്ടെത്തി; ജമ്മു-ശ്രീനഗര്‍ പാത അടച്ചിട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി. ജമ്മു - ശ്രീനഗര്‍ ദേശീയ പാതയ്ക്ക് അരികിലായാണ് കുഴി ബോംബ് കണ്ടെത്തിയത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന കരസേന ...