ജോലി തെരുവില്‍ മുടി വെട്ടുന്നത്; ഒന്നിന് ഈടാക്കുന്നത് 20 രൂപ മാത്രം! പക്ഷേ കിട്ടിയത് 28,000 രൂപ, നന്മ നിറഞ്ഞ ആ കഥ ഇങ്ങനെ
അഹമ്മദാബാദ്; ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു തെരുവില്‍, ആളുകള്‍ നടന്നുപോകുന്ന നടപ്പാതയില്‍ മേശയും കസേരയും കണ്ണാടിയുമെല്ലാം വച്ച് ഒരു സലൂണ്‍ നടത്തുന്ന യുവാവിന്റെ കഥയാണ് പറയുന്നത്. തെരുവിന്റെ സാധാരണ ...