ഏറ്റുമാനൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്
കോട്ടയം: ഏറ്റുമാനൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന ഏഴ് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. വണ്ടി ഓടിച്ച ഡ്രൈവറടക്കമുള്ള ചിലരുടെ നില ...