അങ്കമാലിയില്‍ വീണ്ടും അപകടം; അമോണിയം ടാങ്കര്‍ മറിഞ്ഞു
കൊച്ചി: അങ്കമാലിയില്‍ അമോണിയം ടാങ്കര്‍ അപകടത്തില്‍ പെട്ടു. അങ്കമാലിക്കടുത്ത് ചിറങ്ങരയിലാണ് അമോണിയ ടാങ്കര്‍ അപകടത്തില്‍ പെട്ടത്. റോഡിന് നടുവിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. അങ്കമാലിയില്‍ ഇന്ന് രാവിലെ ...