പ്രണയിക്കുന്നവരുടെ ദിനമായ വാലന്റൈന്‍സ് ദിനത്തില്‍ തന്റെ ഭര്‍ത്താവിന് വാലന്റൈന്‍സ് ദിന ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി അമ്പിളി ദേവി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമ്പിളിദേവിയുടേയും നടന് ആദിത്യന്റേയും വിവാഹം.
‘സ്നേഹവും ജീവിതവും എന്താണെന്ന് കാണിച്ച് തന്നെ എന്റെ ചേട്ടന് ഹാപ്പി വാലന്റൈന്‍സ് ഡേ’ എന്നായിരുന്നു അമ്പിളി ദേവിയുടെ പോസ്റ്റ്.
Discussion about this post