Asraya

Asraya

മലക്കം മറിഞ്ഞ് ആര്‍എസ്എസ്; വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം സമൂഹത്തില്‍ അശാന്തിയും,അസ്വസ്ഥയും ഉണ്ടാക്കി; മോഹന്‍ ഭാഗവത്

നാഗ്പൂര്‍ : ശബരിമലയിലെയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി നടപ്പാക്കുളള സര്‍ക്കാര്‍ ശ്രമം സമൂഹത്തില്‍ അശാന്തിയും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ മോഹന്‍ ഭാഗവത് ആരോപിച്ചു. സമത്വം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തില്‍ അശാന്തി...

Read more

ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്നു മാറ്റണം; ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്

ലഖ്‌നൗ: ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്ന് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദ് പരിഷത്ത് രംഗത്ത്. ന്യൂസ് 18നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അലഹാബാദിന് പ്രയാഗ് രാജ് എന്നു പേരുമാറ്റാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കി സര്‍ക്കാര്‍...

Read more

നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് കണ്ടെത്താന്‍ സാധിച്ചില്ല; ഹാദിയക്കേസ് എന്‍ഐഎ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ഹാദിയക്കേസ് എന്‍ഐഎ അവസാനിപ്പിക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല. ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണ് പെണ്‍കുട്ടികളെ മതം മാറ്റുന്നത് എന്ന് കണ്ടെത്തിയിരുന്നുവെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നതിന് തെളിവില്ല. പെണ്‍കുട്ടികളെ കാണാതായത് ഉള്‍പ്പെടെയുളള 11 കേസുകള്‍ പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ...

Read more

ഇന്ധനവിലയില്‍ നേരിയ കുറവ്

കേരളം: ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 21പൈസയും, ഡീസലിന് 11പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85.98രൂപയും, ഡീസലിന് 79.24രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 84.48രൂപയും, 79.24രൂപയുമാണ് വില. പെട്രോള്‍- ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍...

Read more

ജലന്ധറിലെത്തിയ ഫ്രാങ്കോയ്ക്ക് വന്‍ സ്വീകരണം; വിരുന്നൊരുക്കിയത് മലയാളികളുടെ കത്തോലിക്ക സംഘടന

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഫ്രാങ്കോ ജലന്ധറില്‍ എത്തിയത്. കേരളത്തില്‍ കാലുകുത്തരുതെന്ന നിബന്ധനയിലാണ് ജാമ്യം കിട്ടിയത്. മലയാളികളുടെ ആഭിമുഖ്യത്തിലുളള ഒരു കത്തോലിക്ക സംഘടനയാണ് ഫ്രാങ്കോയ്ക്ക് ജലന്ധറിലെ ഹോട്ടലില്‍ വിരുന്നൊരുക്കിയത്....

Read more

കന്യകാത്വ പരിശോധന നിരസിച്ചു; സമുദായ വിലക്കിനെതിരെ യുവതി പരാതി നല്‍കി

പൂണെ: വിവാഹത്തിന് മുമ്പ് കന്യകാത്വം പരിശോധിക്കണമെന്ന സമുദായത്തിന്റെ ആചാരം നിരസിച്ചതിന്റെ പേരില്‍ യുവതിക്കും കുടുംബത്തിനും ദന്‍ദിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സമുദായം വിലക്കേര്‍പ്പെടുത്തി. കഞ്ജര്‍ബത് സമുദായത്തില്‍പ്പെട്ട യുവതി വിലക്കിനെതിരെ പോലീസില്‍ പരാതി നല്‍കി. ദന്‍ദിയ പരിപാടിയില്‍ ഞാന്‍ ഇരുപത് മിനിറ്റോളം നൃത്തം...

Read more

ശബരിമല സംഘര്‍ഷം; വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്

പത്തനംതിട്ട: നിലയ്ക്കലില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്. ദ ന്യൂസ് മിനിറ്റിലെ മാധ്യമ പ്രവര്‍ത്തക സരിത എസ് ബാലനെ പമ്പയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇരുപതോളം പുരുഷന്‍മാര്‍ പിടിച്ചിറക്കുകയായിരുന്നു. സരിതയുടെ ശരീരത്തില്‍ പരിക്കേല്‍പ്പിക്കുകയും നട്ടെല്ലിന് ചവിട്ടുകയും ചെയ്തതായി...

Read more

നേന്ത്രപ്പഴം കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം …

നേന്ത്രപ്പഴം കൊണ്ട് പോഷക സമ്പുഷ്ടമായ നാലുമണി പലഹാരം ഉണ്ടാക്കാം. അതും വളരെ എളുപ്പത്തില്‍ ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ നേന്ത്രപ്പഴം രണ്ടെണ്ണം പച്ചരി അര കപ്പ് പഞ്ചസാര കാല്‍ കപ്പ് ചോറ് ഒരു ടേബിള്‍സ്പൂണ്‍ യീസ്റ്റ് 1/2 ടീസ്പൂണ്‍ വെള്ളം കാല്‍ കപ്പ്...

Read more

ഗുരുസ്വാമി ആത്മഹത്യ ചെയ്തു; ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് താഴെ പന്തല്ലൂര്‍ രാമകൃഷ്ണനാണ് രാവിലെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. അറുപത് വര്‍ഷമായി ശബരിമലയ്ക്ക് തുടര്‍ച്ചയായി പോകുന്നയാളാണ് രാമകൃഷ്ണന്‍. ഞാന്‍ പോകുകയാണ് എന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Read more

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: സുപീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് അജ്ഞാതനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതിയിലെ അഡീഷണല്‍ രജിസ്ട്രാര്‍ കെബി വര്‍മയാണ് വ്യജ അക്കൗണ്ടിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ട്വിറ്ററിന് ഇന്ത്യയിലെ അധികൃതര്‍ വ്യാജ അക്കൗണ്ടുമായി...

Read more
Page 209 of 221 1 208 209 210 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.