Asraya

Asraya

ക്രമസമാധാനം ഉറപ്പാക്കണം, ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണം; കേന്ദ്രസര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. ഒക്ടോബര്‍ 15 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് ഇതു സംബന്ധിച്ചുളള നിര്‍ദേശമുള്ളത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ...

Read more

കനത്ത സുരക്ഷയില്‍ യുവതിയും മാധ്യമപ്രവര്‍ത്തകയും സന്നിധാനത്തേക്ക്

പത്തനംതിട്ട: രണ്ട് യുവതികള്‍ കനത്ത പോലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക്. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും കൊച്ചി സ്വദേശിനിയായ അക്ടിവിസ്റ്റുമാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 200ല്‍ അധികം പൊലീസാണ് ഇവര്‍ക്കൊപ്പമുളളത്. തെലങ്കാനയിലെ മോജോ ടിവിയുടെ ലേഖികയാണ് കവിത. ഇവര്‍ക്കൊപ്പം മലയാളി ആക്ടിവിസ്റ്റായ യുവതിയും...

Read more

വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍; അറസ്റ്റിലായത് കഞ്ചാവ് വില്‍പ്പനയ്ക്കിടെ

കൊച്ചി: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടെ ഇടുക്കി സ്വദേശി സുധീറും ബന്ധു നൗഫലും അറസ്റ്റില്‍. വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ 10 വര്‍ഷമായി ഒളിവിലായിരുന്നു. പെരുമ്പാവൂര്‍ പോലീസും ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ടീം അംഗങ്ങളും...

Read more

 ലാത്തിച്ചാര്‍ജ് ഭക്തര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം ഉണ്ടായതു കൊണ്ട്; കളക്ടര്‍ പിബി നൂഹ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ ലാത്തിച്ചാര്‍ജ് ഉണ്ടായത് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായതു കൊണ്ടാണെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. ലാത്തിച്ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ നിരോധനാജ്ഞ...

Read more

മുന്‍ കേന്ദ്ര മന്ത്രി എന്‍ഡി തിവാരി അന്തരിച്ചു; വിടവാങ്ങിയത് രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന ഏക നേതാവ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്  നേതാവുമായ എന്‍ഡി തിവാരി(92) അന്തരിച്ചു. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നാലുമണിയോടെയായിരുന്നു അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണ കാരണം. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന ഏക നേതാവാണ് അദ്ദേഹം....

Read more

അക്ബറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ സത്യമില്ല, അദ്ദേഹം കുറ്റം ചെയ്തിട്ടില്ല ; അഭിഭാഷക

ന്യൂഡല്‍ഹി: രാജിവെച്ച വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചുനിന്നു. അക്ബറിനെതിരെയുളള ആരോപണങ്ങളില്‍ സത്യമില്ലെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും അഭിഭാഷക ഗീത ലുത്ര കോടതയില്‍ പറഞ്ഞു. എന്നാല്‍ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ട്വീറ്റ് ഉണ്ടാക്കിയ അപമാനത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം രാജിവെച്ചത്....

Read more

സുരക്ഷ ശക്തമാക്കി ; പമ്പയിലേക്കും നിലയ്ക്കലിലേക്കും കൂടുതല്‍ പോലീസ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി പമ്പയിലേക്ക് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ തിരിച്ചു. ഇവിടേക്ക് ഉടന്‍തന്നെ ഐജിമാരായ വിജയ് സാക്കറെയും എസ് ശ്രീജിത്തും എത്തും. സന്നിധാനത്ത് 210 പോലീസുകാര്‍...

Read more

ഞങ്ങള്‍ക്കെതിരായ ഓരോ കല്ലേറും തിരിച്ചറിവു നല്‍കുന്നു നിങ്ങള്‍ മാധ്യമങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന്, പ്രതിസന്ധിയ്ക്കിടെയിലും അത് നല്‍കുന്ന സന്തോഷം ചെറുതുമല്ല; വൈറലായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുമുണ്ടായി. വനിത മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആക്രമത്തിനിരയായി. ഈ സാഹചര്യത്തില്‍ ആക്രമത്തിന്റെ ഭീകരത വിളിച്ചോതിക്കൊണ്ടുളള ന്യൂസ് 18 മാധ്യമപ്രവര്‍ത്തകനായ എംഎസ് അനീഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അവിടെ നേരിട്ട ഓരോ ഭീകര അനുഭവവും അനീഷ്...

Read more

സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിച്ചോളൂ….നിങ്ങള്‍ക്കുളള പണി വരുന്നു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന ആക്രമണങ്ങളുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മോധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി. അതോടൊപ്പം ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും...

Read more

കേരളത്തെ എത്ര തവണ നിങ്ങള്‍ തീവ്രവാദത്തിന്റെ വിളനിലമെന്നു വിളിച്ചധിക്ഷേപിച്ചിട്ടുണ്ട് . അന്നൊന്നും നിങ്ങള്‍ക്കൊരു പോറല്‍ പോലുമേറ്റിട്ടില്ല ഇപ്പോഴാണ് നിങ്ങള്‍ ആക്രമിക്കപ്പെടുന്നത്; അര്‍ണബിന് മറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് ഇന്നലെ അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ചാനലിനുനേരെയും അക്രമമുണ്ടായി. പൂജ പ്രസന്ന എന്ന റിപ്പബ്ലിക്കിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ ആക്രമ ശ്രമമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയ്ക്കിടെ രൂക്ഷമായ ഭാഷയിലാണ് അര്‍ണബ് പ്രതികരിച്ചത്. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്....

Read more
Page 208 of 221 1 207 208 209 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.