Asraya

Asraya

ശബരിമല വരുമാനത്തില്‍ കണ്ണുംനട്ട് ഇരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികള്‍; മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജകുടുംബാഗം

തിരുവനന്തപുരം: ശബരിമല വരുമാനത്തില്‍ കണ്ണുംനട്ട് ഇരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികളെന്നും കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും രാജകുടുംബാംഗം ശശികുമാര വര്‍മ്മ വ്യക്തമാക്കി. അതോടൊപ്പം ക്ഷേത്രം ഭക്തരുടേതാണെന്നും മേല്‍ക്കൊയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിന് ഉളളതെന്നും ശശികുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം...

Read more

ജിയോ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; കിടിലന്‍ ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് വരുന്നു

മുംബൈ: വന്‍ ഓഫറുകളുമായി ജിയോ പേയ്‌മെന്റ് ബാങ്ക് വരുന്നു. എട്ട് സ്ഥാപനങ്ങള്‍ക്കാണ് പേയ്മെന്റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന പെയ്‌മെന്റ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്....

Read more

എന്തുകൊണ്ട് നാം രാഹുല്‍ ഈശ്വറിനെ വെറുക്കുന്നു, എതിര്‍ക്കുന്നു ? രാഹുല്‍ ഈശ്വറിന് വേണ്ടി പ്രചരണം പ്രചരണം നടത്തുന്ന അയാളുടെ ഭാര്യയും, ഒപ്പമുള്ള ചാണകങ്ങളും അറിയാന്‍ …;  ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നു

തിരുവനന്തപുരം: ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രാഹുല്‍ ഈശ്വരനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് എന്തുകൊണ്ട് നാം രാഹുല്‍ ഈശ്വറിനെ വെറുക്കുന്നു, എതിര്‍ക്കുന്നു ? രാഹുല്‍ ഈശ്വറിന് വേണ്ടി പ്രചരണം നടത്തുന്ന അയാളുടെ ഭാര്യയും, ഒപ്പമുള്ള ചാണകങ്ങളും അറിയാന്‍ എന്ന...

Read more

സ്വപ്‌നത്തിലേക്കെത്താന്‍ സഞ്ചരിക്കുന്ന ഫിഷ്മാളുമായി ഹനാന്‍

കൊച്ചി: ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായി യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ എന്ന കൊച്ചുമിടുക്കി അതിജീവനത്തിനായി  സഞ്ചരിക്കുന്ന ഫിഷ്മാളുമായി വന്നിരിക്കുകയാണ്. കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോളും മീന്‍വില്‍പനെയെപ്പറ്റിയായിരുന്നു ഹനാന്റെ ചിന്ത. ആശുപത്രിയില്‍ നിന്ന് ഡിസ്ചര്‍ജ് ആയതുമുതല്‍ തമ്മനത്ത് തന്നെ ഒരു കട...

Read more

പതിനെട്ടാംപടി കയറാനായി മേരി സ്വീറ്റി

പത്തനംതിട്ട: പതിനെട്ടാംപടി കയറാനായി തിരുവനന്തപുരം സ്വദേശി മേരി സ്വീറ്റി. സന്നിധാനത്തേക്ക് പോകണം എന്ന ഉറച്ച നിലപാടിലാണ് മേരി. അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ടെന്ന് മേരി പറയുന്നു. 46 വയസുണ്ട്. മേരി ദുബായില്‍ ജോലിചെയ്യുകയാണ്. ചെറുപ്പം മുതല്‍ തന്നെ അയ്യപ്പനെ ഇഷ്ടമായിരുന്നു. അമ്പലത്തിലും പള്ളിയുലുമെല്ലാം...

Read more

ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി. മുണ്ടകയിലെ വനത്തില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരയ്ക്ക് താഴേക്കുള്ള ഭാഗം കണ്ടെത്തിയിരിക്കുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ മുകള്‍ഭാഗം കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ അരികില്‍ നിന്നും തലയോട്ടി ലഭിച്ചിട്ടുണ്ട്.

Read more

ജീവാംശമായ് താനേ നീ…വൈറലായി ശാന്തയുടെ ഗാനാലപനം

ജീവാംശമായി താനേ നീ... ജനങ്ങള്‍ ഏറ്റെടുത്ത ഗാനമാണിത്. തീവണ്ടി എന്ന ചിത്രത്തിലെ ഈ ഗാനം ഒരുപാടാളുകള്‍ പാടി നമ്മള്‍ കേട്ടിട്ടുണ്ട്. അതോടൊപ്പം ഈ പാട്ടിന്റെ ദൃശ്യാവിഷ്‌കാരവും കണ്ടു. ശാന്ത എന്ന ഗായികയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ജീവാംശമായ് താനേ നീ എന്നില്‍ ഈ...

Read more

മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; റിയാദില്‍ നടക്കുന്ന ഉച്ചകോടി യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു

ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു. ഈമാസം 23 മുതല്‍ 25വരെയാണ് ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നടക്കുക. ക്രുഡ്...

Read more

ശബരിമല പുന:പരിശോധന ഹര്‍ജി; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിപ്പിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ടുളള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

Read more

പുതിയ അതിഥിയെ വരവേറ്റ് ദിലീപ്; അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു

ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നു ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും...

Read more
Page 207 of 221 1 206 207 208 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.