Archana

Archana

സൈബര്‍ ആക്രമണത്തില്‍ 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : ഫെബ്രുവരിയില്‍ ഡേറ്റ പ്രൊസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. 2011 ഓഗസ്റ്റ് 26നും ഫെബ്രൂവരി 3നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പറുകള്‍...

Read more

മാലിന്യങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞ പരിസരം, ചുറ്റിനും അലഞ്ഞുതിരിയുന്ന പശുക്കളും പന്നിക്കൂട്ടവും – ബീഹാറിലെ കോവിഡ് ആശുപത്രി ഇങ്ങനെയൊക്കെയാണ്

ദര്‍ഭംഗ (ബീഹാര്‍) : പട്‌ന കഴിഞ്ഞാല്‍ ബീഹാറിലെ പഴക്കം ചെന്ന മെഡിക്കല്‍ കോളേജാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. സമസ്തിപൂര്‍, മധുബാനി, സഹസ്ര ജില്ലകളിലെ ആളുകള്‍ ആശ്രയിക്കുന്ന ഈ മെഡിക്കല്‍ കോളേജില്‍ നിലവില്‍ കോവിഡ് രോഗികളും ചികിത്സിയ്ക്കുണ്ട്. എന്നാല്‍ ഇവിടെ എത്തുന്ന ആളുകള്‍ക്ക്...

Read more

വാക്‌സീന്‍ ക്ഷാമം : കോവാക്‌സിന്‍ പുറത്തും നിര്‍മിക്കാനുള്ള സാധ്യത തേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി : വാക്‌സീന്‍ ഉത്പാദനം അടിയന്തിരമായി വര്‍ധിപ്പിക്കാനുള്ള ശ്രമമെന്നോണം കോവാക്‌സിന്റെ ഉത്പാദനം രാജ്യത്ത് പുറത്തും നടത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. രാജ്യത്തിന് പുറത്ത് കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങളടക്കം കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.കോവാക്‌സിന്‍...

Read more

‘ആ ഇന്റര്‍വ്യൂവിന് ശേഷമാണ് അവരുടെ ബന്ധം വഷളായത്. ബിബിസി ഇനി അത് സംപ്രേക്ഷണം ചെയ്യരുത് ‘- വില്യം രാജകുമാരന്‍

ലണ്ടന്‍ : 1995ലെ ബിബിസി അഭിമുഖത്തെ തുടര്‍ന്നാണ് ഡയാന രാജകുമാരിയും ചാള്‍സ് രാജകുമാരനും തമ്മിലുള്ള ബന്ധം ഉലഞ്ഞതെന്ന ആരോപണവുമായി വില്യം രാജകുമാരന്‍. തെറ്റായ രേഖകള്‍ കെട്ടിച്ചമച്ചതാണ് ഇന്റര്‍വ്യൂവിന് ഡയാനയെ പ്രേരിപ്പിച്ചത് എന്ന് ബിബിസിയുടെ തന്നെ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വില്യം പ്രതികരിച്ചത്....

Read more

ബാര്‍ജ് ദുരന്തം : എഞ്ചിനീയറുടെ പരാതിയില്‍ ക്യാപ്റ്റനെതിരെ കേസ്

മുംബൈ : അറബിക്കടലില്‍ പി-305 ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ബാര്‍ജ് ക്യാപ്റ്റന്‍ രാജേഷ് ഭല്ലവിനെതിരെ ഐപിസി 304(2), 338,34 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ രക്ഷപെട്ട ബാര്‍ജ് എഞ്ചിനീയര്‍ മുസ്താഫിസുര്‍ റഹ്‌മാന്‍ ഷെയ്ക്ക് നല്‍കിയ പരാതിയുടെ...

Read more

മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് പതിനഞ്ച് വര്‍ഷം : കൊലപാതകി മരിച്ചിട്ടും പുറംലോകമറിയാതെ പോയ ഒരു കൊലപാതകത്തിന്റെ കഥ

സിഡ്‌നി : വീട്ടില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ചക്കാരനെ കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചത് പതിനഞ്ച് വര്‍ഷം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 2002ല്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം. സിഡ്‌നിയില്‍ താമസിച്ചിരുന്ന ബ്രൂസ് റോബര്‍ട്ട്‌സ് ആണ് കൊലപാതകി. തന്റെ വീട്ടില്‍ അതിക്രമിച്ച്...

Read more

കല്ല്യാണച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ ‘മുങ്ങി’,എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ വധുവിന്റെ വിവാഹം നടന്നു : വരന്‍ വിവാഹത്തിനെത്തിയ അതിഥി

കാന്‍പൂര്‍ : കല്ല്യാണച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനെ കാണാതായതിനെത്തുടര്‍ന്ന് വിവാഹത്തിനെത്തിയ അതിഥികളിലൊരാളുമായി യുവതിയുടെ വിവാഹം നടന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. പരസ്പരം മാല ഇടീക്കുന്ന ചടങ്ങിന് ശേഷമായിരുന്നു വരന്റെ അപ്രതീക്ഷിതമായ 'കാണാതാകല്‍ '. ഏറെ സമയം തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഒളിച്ചോടിയതാണെന്ന്...

Read more

‘ഇതൊക്കെ മണ്ടന്‍ നിയമങ്ങള്‍’ : മാസ്‌ക് വെയ്ക്കാതെ ഷോപ്പിംഗ് മാളിലെത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തു

മംഗളുരു : മാസ്‌ക് വെയ്ക്കാതെ ഷോപ്പിംഗ് മാളിലെത്തിയെ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ മാളില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ ഫെയ്‌സ്മാസ്‌ക് വെയ്ക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ കക്കിലായയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതോടെ ഇയാള്‍ മാസ്‌ക് വെയ്ക്കുന്നത് മണ്ടന്‍...

Read more

ഡല്‍ഹിയില്‍ കനത്ത മഴ : 1951ന് ശേഷം താപനില ഇത്രയും താഴുന്നത് ഇതാദ്യം

ന്യൂഡല്‍ഹി : ടൗട്ടെ ചുഴലിക്കാറ്റ് വരുത്തിയ കാലാവസ്ഥാ വ്യതിയാനത്തില്‍ പകച്ച് ഡല്‍ഹി നഗരം.ഇരുപത്തിനാല് മണിക്കൂറില്‍ 119.3 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം നഗരത്തില്‍ പെയ്തത്. ഇന്ത്യന്‍ മെറ്റീയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം 1976ലാണ് ഇതിന് മുമ്പ് ഇരുപത്തിനാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍...

Read more

‘സത്യപ്രതിജ്ഞാ ചടങ്ങിലെ മാനദണ്ഡങ്ങള്‍ അതേപടി അനുസരിക്കാം, വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം’ : പൊലീസിന് തലവേദനയായി ഓരോ മുന്‍കൂര്‍ അപേക്ഷകള്‍

ചിറയിന്‍കീഴ് : ഇരുപത് പേരില്‍ കൂടുതല്‍ എത്തിയാല്‍ വധൂവരന്മാര്‍ ഉള്‍പ്പടെ അകത്ത് എന്ന് പൊലീസ് നിര്‍ദേശം വെച്ചിട്ട് അധിക നാളുകളായില്ല, അതിന് മുന്നേ തന്നെ വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി തേടി അപേക്ഷ. അഴൂര്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ്...

Read more
Page 181 of 188 1 180 181 182 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.