Archana

Archana

ഒരു തവണ പരാജയപ്പെട്ട ആപ്പുമായി പിഡബ്‌ള്യൂഡി വീണ്ടും : പണി തരുമോ എന്ന ചോദ്യവുമായി ജനങ്ങളും

കോഴിക്കോട് : റോഡുകളെപ്പറ്റിയുള്ള പരാതികള്‍ക്കായി മൊബൈല്‍ ആപ്പ് സംവിധാനം ജൂണ്‍ ഏഴിന് വരുമെന്ന പുതിയ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് ജനങ്ങള്‍. മൂന്ന് കൊല്ലം മുമ്പ് ഇതേ ആവശ്യത്തിനായി പുറത്തിറക്കിയ ആപ്പ് കുഴിയിലായോ എന്ന ചോദ്യമാണ് നാട്ടുകാര്‍ക്ക്.പൊതുജനങ്ങള്‍ക്ക്...

Read more

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഇബെയിലൂടെ വില്‍ക്കാന്‍ ശ്രമം : ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് പിടിയില്‍

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് മാര്‍ക്ക് വില്യംസ് ആണ് അറസ്റ്റിലായത്. ഹാംപ്‌ഷെയറിലുള്ള സഹോദരന്റെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്കിന് ബോംബ് കിട്ടിയത്.പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കിട്ടിയതിന്റെ ആഹ്‌ളാദത്തില്‍ മാര്‍ക്ക് അതി വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു....

Read more

ഡല്‍ഹിയില്‍ കോവിഡ് കുറയുന്നു, ലോക്ക്ഡൗണ്‍ നീട്ടി : ജനങ്ങളുടെ സഹകരണം കോവിഡ് കേസുകളില്‍ പ്രതിഫലിച്ചുവെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. രണ്ടാം തരംംഗം എത്രനാള്‍ നീളുമെന്ന് അറിയില്ലെന്നും കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും യുദ്ധം ജയിച്ചുവെന്ന് പറയാനാവില്ലെന്നും അദ്ദേഹം...

Read more

‘ചത്ത എലി മാത്രമാണ് നല്ല എലി’- ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ശല്യം സഹിക്കവയ്യാതെ പറഞ്ഞുപോയതാണ്

ന്യൂ സൗത്ത് വെയില്‍സ് : എലികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഓസ്ട്രലേിയക്കാര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്‌ട്രേലിയയില്‍ വല്ലാത്ത എലി ശല്യമാണ്. എലികള്‍ എന്ന് പറഞ്ഞാല്‍ പത്തോ നൂറോ പോലുമല്ല. കൂട്ടം കൂട്ടമായെത്തുന്ന ആയിരക്കണക്കിന് എലികള്‍. വയലുകളില്‍, റോഡുകളില്‍ എന്നുവേണ്ട വീടുകള്‍ക്കുള്ളില്‍...

Read more

കനത്ത മഞ്ഞുവീഴ്ച : ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

ബെയ്ജിങ് : ചൈനയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ പെട്ട് 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു. അപ്രതീക്ഷിതമായ മഞ്ഞ് വീഴ്ചയിലും അതിശക്തമായ കാറ്റിലും അപകടം സംഭവിക്കുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗാന്‍സു പ്രവിശ്യയിലെ...

Read more

രണ്ട് മിനിറ്റും എട്ട് സെക്കന്റും കൊണ്ട് നായകളുടെ 102 വര്‍ഗങ്ങള്‍ രേഖപ്പെടുത്തി : നാലാം ക്‌ളാസ് വിദ്യാര്‍ഥിനിക്ക് റെക്കോര്‍ഡ്

ഷാര്‍ജ : നായകളുടെ 102 വര്‍ഗങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തി രേഖപ്പെടുത്തിയ ഷാര്‍ജയിലെ മലയാളി വിദ്യാര്‍ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ഥിനി എവ്‌ളിന്‍ ബിനു മാത്യു...

Read more

സംഗീതസംവിധായകന്‍ വിജയ് പാട്ടീല്‍ (റാംലക്ഷ്മണ്‍) വിടവാങ്ങി

ന്യൂഡല്‍ഹി : പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകന്‍ വിജയ് പാട്ടീല്‍ വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്പൂരിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. എഴുപത്തിയെട്ട് വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.മേനെ പ്യാര്‍ കിയാ, ഹം ആപ്‌കേ ഹേ കോന്‍, ഹം സാത് സാത്...

Read more

ജീവന്‍രക്ഷാമരുന്ന് ഇനി ഒരു വിളിപ്പാടകലെ : സംവിധാനമൊരുക്കി പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചുകൊടുക്കാന്‍ സംവിധാനമേര്‍പ്പെടുത്തി പൊലീസ്. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും വാഹനസൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന...

Read more

യാസ് ചുഴലിക്കാറ്റ് : ന്യൂനമര്‍ദ്ദം രൂപപ്പെട്ടു , മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഒഡീഷയോടും പശ്ചിമ ബംഗാളിനോടും കേന്ദ്രം

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഒഡീഷയ്ക്കും പശ്ചിമബംഗാളിനും കേന്ദ്രം നിര്‍ദേശം നല്‍കി.മെയ് 26ഓടെ യാസ് ചുഴലിക്കാറ്റ് കര തൊട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. നാളെ രാവിലെയോടെ ന്യൂനമര്‍ദം ശക്തിപ്പെടാനാണ് സാധ്യത. ഇത് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്...

Read more

ബ്‌ളാക്ക് ഫംഗസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണം : പ്രധാനമന്ത്രിക്ക് കത്തെഴുതി സോണിയ ഗാന്ധി

ന്യൂഡല്‍ഹി : ബ്‌ളാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. അവശ്യമരുന്നുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ബ്‌ളാക്ക് ഫംഗസ് ബാധിതര്‍ക്ക് നല്‍കുന്ന ലിപോസോമല്‍ ആംഫോടെറിസിന്‍-ബി എന്ന മരുന്നിന്റെ ലഭ്യത...

Read more
Page 180 of 188 1 179 180 181 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.