Archana

Archana

ഭാര്യയുടെ ആത്മഹത്യ : നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി.ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് വട്ടപ്പാറ പോലീസ് കേസെടുത്തിരിക്കുന്നത്. ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക...

Read more

പതഞ്ചലി ഡയറി മേധാവി കോവിഡ് ബാധിച്ച് മരിച്ചു, അലോപ്പതി ചികിത്സ ലഭിച്ചതുമായി ബന്ധമില്ലെന്ന് പതഞ്ചലി

ന്യൂഡല്‍ഹി : യോഗാ ഗുരു ബാബാ രാംദേവ് നടത്തുന്ന പതഞ്ചലി ഡയറി ബിസിനസ് എക്‌സിക്യൂട്ടീവ് സുനില്‍ ബന്‍സാല്‍ കോവിഡ് ബാധിച്ച് മരിച്ചു.സുനില്‍ അലോപ്പതി ചികിത്സ സ്വീകരിച്ചതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന വാദവുമായി കമ്പനി അധികൃതരും രംഗത്തെത്തി. ഈ മാസം 19നാണ് അമ്പത്തിയേഴ്കാരനായ ബന്‍സാല്‍...

Read more

പശു അമ്മയാണ്, പശുവിനെ ആരാധിക്കുന്ന സ്ഥലങ്ങളില്‍ കശാപ്പ് പാടില്ല : അസ്സം മുഖ്യമന്ത്രി

ഗുവാഹത്തി : മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസം പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത് ഹിമാന്ത ബിശ്വ ശര്‍മ.പശുക്കളെ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ശര്‍മ അറിയിച്ചു. "പശു നമ്മുടെ അമ്മയാണ്. പശുക്കളെ ബംഗാളില്‍...

Read more

യാസ് ചുഴലിക്കാറ്റ് : ആന്ധ്രയ്ക്കും ഒഡിഷയ്ക്കും 600 കോടി, ബംഗാളിന് 400 കോടി,യുക്തി മനസ്സിലാകുന്നില്ലെന്ന് മമത

ന്യൂഡല്‍ഹി : യാസ് ചുഴലിക്കാറ്റ് നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത വിഹിതത്തില്‍ ബംഗാളിന് തുക കുറഞ്ഞതിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒഡിഷയ്ക്കും ആന്ധ്രാ പ്രദേശിനും 600 കോടി വീതം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ബംഗാളിന് 400കോടിയാണ് അനുവദിച്ചത്. ഒഡിഷ, ആന്ധ്ര മുഖ്യമന്ത്രിമാരും ആന്‍ഡമാന്‍...

Read more

ഉത്തര്‍പ്രദേശില്‍ ഇറച്ചിവില്‍പ്പനക്കാരന് നേരെ ആക്രമണം, ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന നാല് പേര്‍ പിടിയില്‍ – ഗോവധം തടയാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് ഒളിവിലുള്ള പ്രധാന പ്രതി

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഇറച്ചിവില്‍പ്പനക്കാരനെ തടഞ്ഞ് നിര്‍ത്തി ആക്രമണം.ഗോസംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മനോജ് ഠാക്കൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് പുറമേ മറ്റ് ചില പ്രതികള്‍ കൂടി ഒളിവിലാണെന്നും കേസില്‍ അന്വേഷണം...

Read more

അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര

നാന്ദേഡ് (മഹാരാഷ്ട്ര) : അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം മുഴുവന്‍ ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലുള്ള താഹ്ത്ത് ശ്രീ ഹസൂര്‍ സാഹീബ് എന്ന ഗുരുദ്വാരയാണ് സ്വര്‍ണം നല്‍കിയത്. സിഖ് മതക്കാരുടെ പ്രധാനപ്പെട്ട അഞ്ച് പുണ്യസ്ഥലങ്ങളിലൊന്നാണ് ഈ ഗുരുദ്വാര....

Read more

തോര്‍ത്ത് മാത്രം ഉടുത്ത് ഓണ്‍ലൈന്‍ ക്‌ളാസ്, പെണ്‍കുട്ടികളോട് അശ്‌ളീലച്ചുവയുള്ള സംസാരം : അധ്യാപകനെതിരെ പരാതി

ചെന്നൈ : ചെന്നൈ കെ.കെ നഗര്‍ പി.എസ്.ബി.ബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ ഒ.രാജഗോപാലിനെിരെ വിദ്യാര്‍ഥികളുടെ പരാതി.അധ്യാപകന്‍ അശ്‌ളീലസന്ദേശങ്ങള്‍ അയക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ വെറും തോര്‍ത്ത് മാത്രം ഉടുത്താണ് പങ്കെടുക്കാറുള്ളതെന്നും കുട്ടികള്‍ പറയുന്നു.ഒട്ടേറെ വിദ്യാര്‍ഥികളാണ് സമൂഹമാധ്യമങ്ങളിലൂടെ പരാതിയുമായി...

Read more

സ്വവര്‍ഗവിവാഹം നിയമപരമായി അംഗീകരിക്കാനുള്ള ഹര്‍ജി നീട്ടി ഡല്‍ഹി ഹൈക്കോടതി : വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ആരും മരിക്കുന്നില്ലല്ലോ എന്ന് കേന്ദ്രം

ന്യൂഡല്‍ഹി : സ്വവര്‍ഗവിവാഹം നിയമപരമായി അംഗീകരിക്കാനുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലൈ ആറ് വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അത്യാവശ്യ ഹര്‍ജികള്‍ മാത്രം പരിഗണിച്ചാല്‍ മതി എന്ന നിലപാട് കണക്കിലെടുത്താണിത്. കോവിഡുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ തന്നെ നിരവധിയാണെന്നും അത്യാവശ്യമായി...

Read more

കോവിഡ് വ്യാപനം ചൈന കരുതിക്കൂട്ടി ചെയ്തതോ? വൈറസ് വ്യാപനത്തിന് മുമ്പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയതായി അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

വാഷിംഗ്ട്ടണ്‍ : കോവിഡ് വ്യാപനത്തിന് മുമ്പ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ 2019 നവംബറില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ലോകത്ത് ആദ്യമായി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. യുഎസിലെ വാള്‍സ്ട്രീറ്റ് ജേണലാണ് യുഎസ് ഇത്...

Read more

“വാക്‌സീന്‍ വാങ്ങുന്നതില്‍ ഇന്ത്യ വൈകി, ഇനിയെങ്കിലും റിസ്‌ക് എടുക്കാതെ പറ്റില്ല” – വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്

ന്യൂഡല്‍ഹി : മറ്റ് രാജ്യങ്ങള്‍ ഒരു വര്‍ഷമായി വാക്‌സീനുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ വൈകിപ്പോയതായി മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്.സുപ്രീകോടതി നിയോഗിച്ച മെഡിക്കല്‍ ഓക്‌സിജന്‍ വിതരണ സമിതിയിലെ അംഗമാണ് ഗഗന്‍ദീപ്. മറ്റു ലോകരാഷ്ട്രങ്ങള്‍ ഒരു വര്‍ഷമായി വാക്‌സീനുകള്‍ വാങ്ങുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി....

Read more
Page 179 of 188 1 178 179 180 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.