Archana

Archana

കോവിഡ് : കേരളത്തില്‍ പകുതിയിലേറെയും തീവ്രവ്യാപന വകഭേദം, ഇരട്ടമാസ്‌ക് നിര്‍ബന്ധം

ന്യൂഡല്‍ഹി : കേരളത്തില്‍ പകുതിയില്‍ കൂടുതലും കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദം (ബി.1.1.617.2) ആണെന്ന് ജനിതപഠനം. ഒമ്പത് ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) കേരളത്തില്‍...

Read more

‘ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്തത് ‘ : പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ചണ്ഡീഗഢ് : ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികമായും ധാര്‍മികമായും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കമിതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളുന്നതിനിടയിലായിരുന്നു കോടതിയുടെ പരാമര്‍ശം. വീട്ടില്‍ നിന്നും ഒളിച്ചോടിയ ഗുല്‍സാ കുമാരി, ഗുര്‍വിന്ദര്‍ സിങ് എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ട്...

Read more

” ഇവിടെ ഇപ്പോഴും ആളുകള്‍ ജീവിച്ചിരിക്കുന്നത് ഈശ്വരകൃപ കൊണ്ട് ” : കോവിഡ് പ്രതിരോധത്തില്‍ യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി

അലഹബാദ് : കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വീണ്ടും അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലെയും ചെറിയ ടൗണുകളിലെയും ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും ആളുകള്‍ അവശേഷിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഏപ്രിലില്‍ മീററ്റിലുണ്ടായ സംഭവമാണ് പരാമര്‍ശത്തിനാധാരം. ഏപ്രിലില്‍ സന്തോഷ് കുമാര്‍...

Read more

ടൗട്ടേയില്‍ ആഞ്ഞടിച്ച് പ്‌ളാസ്റ്റിക് മാലിന്യം : തീരദേശവാസികള്‍ക്ക് പുതിയ തലവേദന

തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റേല്‍പ്പിച്ച ദുരിതങ്ങള്‍ക്ക് മേല്‍ തലവേദനയായി പ്‌ളാസ്റ്റിക് മാലിന്യവും. കഴിഞ്ഞ ദിവസങ്ങളിലെ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ അടിഞ്ഞ ടണ്‍ കണക്കിന് പ്‌ളാസ്റ്റിക് മാലിന്യമാണ് തീരദേശവാസികള്‍ക്ക് പുതിയ തലവേദനയായിത്തീര്‍ന്നിരിക്കുന്നത്. പൂന്തുറ ചേരിയാമുട്ടം മുതല്‍ കിലോമീറ്ററുകളോളം ദൂരത്തിലാണ് പ്‌ളാസ്റ്റിക് അടിഞ്ഞിരിക്കുന്നത്. നഗരവാസികള്‍ കടലില്‍...

Read more

ഹരിയാനയില്‍ മരുന്ന് വാങ്ങാന്‍ പോയവരെ ആള്‍ക്കൂട്ടം ആക്രമിച്ചു : ഒരാള്‍ കൊല്ലപ്പെട്ടു

ഗുരുഗ്രാം : ഹരിയാനയിലെ മെവാദില്‍ മരുന്ന് വാങ്ങാന്‍ പോയവര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജിംന്യേഷം പരിശീലകനായ ആസിഫ് ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്. ആസിഫിന്റെ ബന്ധുക്കളായ രണ്ട് പേര്‍ ഗുതുതര പരിക്കുകളോടെ രക്ഷപെട്ടു. മെവാദിലെ നൂഹില്‍ നിന്ന്...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാന്‍ ശ്രമം : നാട്ടുകാര്‍ തടഞ്ഞു

പുനലൂര്‍ : നഗരസഭയുടെ തൊളിക്കോട് ശമനതീരം ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപത്തെത്തിച്ച് വീണ്ടും ദഹിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മൃതദേഹാവശിഷ്ടം കത്തിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ ജി.ജയപ്രകാശ് പുനലൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് പരാതി...

Read more

ലോക്ക്ഡൗണ്‍ ഫലം കണ്ടു : ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെ

ന്യൂഡല്‍ഹി : ഏപ്രില്‍ അഞ്ചിന് ശേഷം ആദ്യമായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെയായി. അപകടകരമായ കോവിഡ് തരംഗത്തിന്റെ ആദ്യ സൂചനകളാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയായി. ഏതാനും ആഴ്ചകളായി...

Read more

ടൗട്ടെ ആഞ്ഞടിക്കുന്നു : മഹാരാഷ്ട്രയില്‍ ഒരു മരണം, മുംബൈ വിമാനത്താവളം അടച്ചു

മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കാറ്റിന്റെ ശക്തിയേറിയത്. മണിക്കൂറില്‍ 180-190 ആണ് നിലവില്‍ കാറ്റിന്റെ വേഗതയെന്നും ഗുജറാത്ത് തീരം തൊടുമ്പോള്‍ ഇത് കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രി എട്ടിനും 11നും...

Read more

കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ എഴുപത്തിയാറുകാരി സംസ്‌കാരത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ കണ്ണ് തുറന്നു : അമ്പരന്ന് ബന്ധുക്കള്‍

മുധാലി ( മഹാരാഷ്ട്ര ) : സംസ്‌കാരത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ എഴുപത്തിയാറുകാരി കണ്ണ് തുറന്നു. മഹാരാഷട്രയിലെ ബരാമതി താലൂക്കിലെ മുധാലി ഗ്രാമത്തിലാണ് സംഭവം. ശകുന്തള ഗായിക്ക്വാഡ് എന്ന വയോധികയാണ് മരിച്ചതായി തെറ്റിദ്ധരിക്കപ്പെട്ടത്.കോവിഡ് ബാധിച്ച...

Read more

യുഎസില്‍ വ്യാജരേഖകള്‍ കാട്ടി കോവിഡ് വായ്പ സ്വന്തമാക്കിയ ആള്‍ പിടിയില്‍ : പണമുപയോഗിച്ചത് ആഡംബര കാറുകള്‍ വാങ്ങാനും ഉല്ലാസയാത്രകള്‍ നടത്താനും

കാലിഫോര്‍ണിയ : വ്യാജരേഖകള്‍ കാട്ടി കോവിഡ് ദുരിതാശ്വാസ വായ്പ സ്വന്തമാക്കിയ യുവാവ് പിടിയില്‍. യുഎസിലെ കാലിഫോര്‍ണിയ സ്വദേശി മുസ്തഫ ഖാദിരിയാണ് പിടിയിലായത്.കോവിഡില്‍ സാമ്പത്തിക പ്രയാസം നേരിട്ട ചെറുകിട വ്യവസായികള്‍ക്ക് യുഎസില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡ് വായ്പ അനുവദിച്ചിട്ടുണ്ട്. ഇതാണ് ഇയാള്‍...

Read more
Page 182 of 188 1 181 182 183 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.