Archana

Archana

അമ്പത്തിയഞ്ച് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ : വിവിധ സര്‍വേകളിലെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും നൂറോളം മരണങ്ങളാണ് ദൈര്‍ഘ്യമേറിയ ജോലി സമയം മൂലം സംഭവിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഈ സംഖ്യ ഇനിയും ഉയരാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്ചയില്‍ 55 മണിക്കൂറിലധികം ഇരുന്ന് ജോലി...

Read more

ട്രിപ്പിള്‍ ലോക്ക്ഡൗണിലും തിരക്ക് കുറയാതെ കൊച്ചി, അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നാവര്‍ത്തിച്ച് പൊലീസ്

കൊച്ചി : എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും കൊച്ചി നഗരത്തില്‍ ജനത്തിരക്കിന് കുറവില്ല. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവരുടെ എണ്ണം മൂലം പൊലീസ് പരിശോധനാ കേന്ദ്രങ്ങളിലെല്ലാം കടുത്ത വാഹനത്തിരക്കാണ്. ഓരോ വാഹനവും കര്‍ശന പരിശോധനയ്ക്ക് ശേഷമേ കടത്തി വിടുന്നുള്ളൂ. സത്യവാങ്മൂലമോ...

Read more

മോഡിയ്‌ക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് പിന്നില്‍ എഎപി പ്രര്‍ത്തകനെന്ന് പൊലീസ്,പോസ്റ്ററിനായി നല്‍കിയത് 9000 രൂപ

ന്യൂഡല്‍ഹി : കോവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആംആദ്മി പ്രവര്‍ത്തകനെന്ന് പൊലീസ്.സംഭവത്തില്‍ പ്രധാന പതിയെന്ന് കണ്ടെത്തിയ എഎപി പ്രവര്‍ത്തകന്‍ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഹിന്ദിയിലായിരുന്നു...

Read more

ടൗട്ടെ മഹാരാഷ്ട്ര തീരത്തേക്ക്, അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് മാഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഇന്ന് റായ്ഗഡ്,പാല്‍ഘര്‍,രത്‌നഗിരി,മുംബൈ,തീരങ്ങളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഗോവാതീരത്ത് ചുഴലിക്കാറ്റ് എത്തിയതിന് പിന്നാലെ കൊങ്കണ്‍ മേഖലയിലടക്കം മഹാരാഷ്ട്രയുടെ തീരപ്രദേശത്ത് ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്തു. പലയിടങ്ങളിലും ശക്തിയേറിയ...

Read more

ഗംഗാതീരത്ത് അടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ മാന്തുന്ന വീഡിയോ വൈറല്‍ : ഉടനടി സംസ്‌കരിച്ച് ഭരണകൂടം

ബല്ലിയ (യുപി): ഗംഗാതീരത്ത് അടിഞ്ഞ മൃതദേഹങ്ങളില്‍ ചിലത് നായ്ക്കള്‍ മാന്തുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം മൃതദേഹങ്ങള്‍ ഉടനടി സംസ്‌കരിച്ചു. നായ്ക്കള്‍ മൃതദേഹങ്ങള്‍ മാന്തുന്നതും കടിച്ചുനീക്കുന്നതും ഉള്‍പ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബല്ലിയ ജില്ലാ ഭരണകൂടം രണ്ട് മൃതദേഹങ്ങള്‍...

Read more

കോവിഡിനിടയിലും ഒളിമ്പിക്‌സിന് തയ്യാറെടുത്ത് ജപ്പാന്‍

ടോക്യോ : കോവിഡ് തരംഗത്തില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും ഈ വര്‍ഷത്തെ ഒളിമ്പിക്‌സ് തയ്യാറെടുപ്പുകള്‍ക്ക് ഒരു കുറവും വരുത്താതെ ജപ്പാന്‍. ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ടോക്യോ ഒളിംപിക്‌സിന്റെ അവസാന വട്ട ഒരുക്കങ്ങളാണ് ജപ്പാനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 25ന് ആരംഭിച്ച ദീപശിഖ...

Read more

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില : ഹൈദരാബാദില്‍ പൊടിപൊടിച്ച് പെരുന്നാള്‍ ഷോപ്പിംഗ്

ഹൈദരാബാദ് : കോവിഡ് രണ്ടാം തരംഗത്തില്‍ ചെറിയ പെരുന്നാള്‍ വീടുകള്‍ക്കുള്ളില്‍ ചുരുങ്ങിയിരിക്കെ ഹൈദരാബാദില്‍ പെരുന്നാള്‍ ഷോപ്പിംഗിന് വന്‍ തിരക്ക്. ചാര്‍മിനാറില്‍ പെരുന്നാളിന് വന്‍ ജനാവലിയാണ് പ്രത്യക്ഷപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിനാളുകളാണ് ചാര്‍മിനാര്‍ പരിസരത്ത് ഒത്തുകൂടിയത്. മിക്കവരും മാസ്‌കും ധരിച്ചിട്ടില്ല.വര്‍ധിച്ചുവരുന്ന കോവിഡ്...

Read more

കോവാക്‌സീന്‍ കിട്ടാനില്ല : ഡല്‍ഹിയില്‍ മിക്ക വാക്‌സിനേഷന്‍ സെന്ററുകളും പൂട്ടി

ന്യൂഡല്‍ഹി : കോവാക്‌സീന്‍ ലഭ്യത കുറഞ്ഞതോടെ ഡല്‍ഹിയിലെ പല സെന്ററുകളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു.18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷനാണ് വ്യാഴാഴ്ച നിര്‍ത്തിവെച്ചത്. ഇതോടെ വാക്‌സീന്‍ എടുക്കാന്‍ വന്ന പലരും വെറുംകയ്യോടെ തിരിച്ചുപോയി. ഇന്നലെ മുതലാണ് വാക്‌സീന്‍ ക്ഷാമം അനുഭവപ്പെട്ടതെന്നാണ് മിക്ക സെന്ററുകളിലെയും ജീവനക്കാര്‍ പറയുന്നത്.വാക്‌സീന്‍...

Read more

കോവിഷീല്‍ഡ് ഇടവേള 12-16 ആഴ്ച വരെ നീട്ടാം : കോവാക്‌സിനില്‍ മാറ്റമില്ല

ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി. എന്നാല്‍ കോവാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റമില്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം....

Read more

കുംഭമേളയില്‍ പങ്കെടുത്ത 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33 പേര്‍ക്ക്, 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍

ബെംഗളുരു : കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33പേര്‍ക്ക്. ഇവരില്‍ 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍. 67കാരിയുടെ കുടുംബത്തിലുള്ള പതിനെട്ട് പേര്‍ക്കും ബെംഗളുരുവിലെ സ്പന്ദന ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് റീഹാബിലേഷന്‍ സെന്ററിലെ ജീവനക്കാരടക്കം 16 രോഗികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more
Page 183 of 188 1 182 183 184 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.