Anusree

Anusree

വണ്ടികളില്‍ കെട്ടുന്ന പല വര്‍ണങ്ങളിലുള്ള ആ ടിബറ്റന്‍ ഫ്‌ളാഗിനു പിന്നില്‍

മിക്ക ബൈക്കുകളുടേയും ചിത്രത്തിന്‍ നമുക്ക് കാണാം അലസമായി പാറിക്കളിക്കുന്ന പല വര്‍ണങ്ങളിലുള്ള ഒരു ഫ്‌ളാഗ്. ഇത് തങ്ങളുടെ വാഹനത്തില്‍ വാങ്ങിച്ച് കെട്ടുന്നവരുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്നവരും ട്രാവലിന്റെ അടയാളമായും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് എന്താണെന്നോ ഇതിന്റെ അര്‍ത്ഥം എന്താണെന്നോ പലര്‍ക്കും അറിയില്ല....

Read more

നൃത്തം കൊണ്ട് വയലിന്‍ മാന്ത്രികന് ആദരം; തരംഗമായി നൃത്തരംഗം

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് നൃത്തം കൊണ്ട് ആദരമൊരുക്കി കൊച്ചി കാക്കനാട്ടെ ക്ഷേത്ര നൃത്തവിദ്യാലയത്തിലെ രഞ്ജിനി, മിഥില, ലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍. ഇവരുടെ നൃത്തരംഗം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. വയലിന്‍ മാന്ത്രികന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വീഡിയോ...

Read more

ലോകകപ്പ് പ്രതിഫലമായ 5 ലക്ഷം ഡോളര്‍ ദാനം ചെയ്തതിനെക്കുറിച്ച് കാല്‍പ്പന്ത് കളിയുടെ രാജകുമാരന്‍ എംബാപ്പെ

ഇക്കഴിഞ്ഞ ലോകകപ്പിലൂടെ ഉദിച്ചുയര്‍ന്ന താരമാണ് കെയ്‌ലിയന്‍ എംബാപ്പെ. മൈതാനത്തിനകത്തും പുറത്തും ലോകത്തിന് ഒരുപോലെ പ്രിയപ്പെട്ട താരം. ഈ 19 കാരനെ ജനപ്രിയനാക്കിയത് പ്രതിഭയുടെ തിളക്കം മാത്രമല്ല, ഒപ്പം മനുഷ്യത്വത്തിന്റെ പ്രഭാവവും കൂടിയാണ്. കാരണം ലോകകപ്പില്‍ നിന്ന് ലഭിച്ച മാച്ച് ഫീയും ബോണസും...

Read more

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകള്‍; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ചൈനയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഇന്ത്യ

ബെയ്ജിങ്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഇന്ത്യയും ചൈനയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ഹൈലൈറ്റ് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകളായിരുന്നു. 21 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്. 13ാം മിനിറ്റില്‍ ഇന്ത്യ ചൈനീസ്...

Read more

ഇനി മദ്യം വീട്ടിലെത്തും; ഹൈടെക്കായി മഹാരാഷ്ട്രയിലെ മദ്യ വ്യവസായവും

മുംബൈ: ഇന്ത്യയില്‍ ആദ്യമായി മദ്യം ഹോം ഡെലിവെറിയായി എത്തിക്കാന്‍ പദ്ധതിയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മദ്യം വീട്ടിലെത്തിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ പദ്ധതി. പുതിയ പദ്ധതി മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകുമെന്ന് മഹാരാഷ്ട്ര എക്‌സൈസ്...

Read more

പ്രളയം; സ്വന്തം ദുരന്തനിവാരണസേനയെക്കുറിച്ച് ഇനിയും ചിന്തിക്കാതെ കേരളം

തൃശ്ശൂര്‍: സുനാമി, ഓഖി, പ്രളയം എന്നിങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടായിട്ടും സ്വന്തമായി ഒരു ദുരന്തനിവാരണ സേനയെക്കുറിച്ച് കേരളം ഇതേവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനകം ദുരന്തനിവാരണസേനാ ബറ്റാലിയനുകള്‍ വന്നുകഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ കീഴില്‍ നൂറില്‍ താഴെ അംഗങ്ങളുള്ള...

Read more

‘ഇരുപത്തിയഞ്ചു വര്‍ഷം കൂടെയുണ്ടായിട്ടും നീ അനുഭവിച്ച വേദനയുടെ തീവ്രത അറിഞ്ഞില്ലല്ലോ ഷഹീന്‍’ സഹോദരിയോട് മാപ്പു പറഞ്ഞ് ആലിയ

ലോക മാനസികാരോഗ്യദിനത്തില്‍ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ടിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയിരുന്നു. 'ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍' എന്നതായിരുന്നു പുസ്തകം. ഈ പുസ്തകം വായിച്ച ആലിയ ഭട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞിട്ടും സഹോദരി അനുഭവിച്ച വേദന ഇത്ര...

Read more

നാസയിലേക്ക് പറക്കാം സൗജന്യമായി; ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് അപേക്ഷ ക്ഷണിച്ചു

ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ അവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് നടത്തുന്നത്. പ്രായമനുസരിച്ച് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ 5 മുതല്‍ +2...

Read more

യുഎഇ പൊതുമാപ്പിന്റെ കാലാവധി ഇനി രണ്ടാഴ്ചമാത്രം

ദുബായ്: യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. രാജ്യത്ത് തങ്ങുന്നവരെയെല്ലാം ശരിയായ രേഖകളിലൂടെ നിയമത്തിന് കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്റ് മൂന്നുമാസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിനകം രേഖകള്‍ ശരിയാക്കിയും വിസ നേടിയും ആയിരക്കണക്കിനാളുകളാണ്...

Read more

മടക്കി വെക്കാന്‍ സാധിക്കുന്ന സ്മാര്‍ട്‌ഫോണുമായി സാംസങ് വരുന്നു; നിവര്‍ത്തി ടാബ്‌ലെറ്റ് ആയും ഉപയോഗിക്കാം

സാംസങ് ടാബ്‌ലെറ്റ് ആയും അത് മടക്കി സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഉപകരണം പുറത്തിറക്കാന്‍ പോകുന്നു. സാംസങ് മേധാവിയായ ഡിജെ കോഹ് ആണ് വിവരം പുറത്തുവിട്ടത്. സ്മാര്‍ട് ഫോണ്‍ പോലെ കൊണ്ടു നടക്കാവുന്നതും ആവശ്യമുള്ളപ്പോള്‍ ഒരു ടാബ് ലെറ്റ് ആയും...

Read more
Page 27 of 32 1 26 27 28 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.