Anusree

Anusree

ഏതാണ് യഥാര്‍ഥ അത്തിമരം? ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം

പല ആളുകളും വളരെയേറെ പ്രതീക്ഷയോടെയാണ് അത്തിമരം വാങ്ങി വച്ചുപിടിപ്പിക്കുന്നത്. എന്നാല്‍ ഇവയില്‍ കായ്പിടിക്കുമ്പോള്‍ ആളുകള്‍ ചിന്താക്കുഴപ്പത്തിലാകുന്നു. ഈ കായ്കള്‍ എങ്ങനെയാണ് കഴിക്കേണ്ടത് എന്നും ഇത് യഥാര്‍ഥ അത്തിപ്പഴം തന്നെയാണോ എന്നും സംശയം ഉണ്ടാകുന്നു. സാധാരണയായി കാണപ്പെടുന്ന അത്തിമരം 'കാപ്രി ഫിഗ്' എന്ന...

Read more

ഗായികയായ സിതാരയ്ക്കുള്ളില്‍ മറ്റൊരു പ്രതിഭ; ഉള്ളറിഞ്ഞ് ആനന്ദ നടനമാടി പ്രിയ ഗായിക, വീഡിയോ

സിതാര കൃഷ്ണകുമാര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഒഴുകി വരുന്നത് പാട്ടിന്റെ ഈരടികളാണ്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടി അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനം കൊണ്ട് മലയാളി മനസ്സില്‍ കൊത്തിവച്ച പേരാണ് സിതാര. എന്നാല്‍ നമുക്ക് പരിചിതമല്ലാത്ത മറ്റൊരു...

Read more

ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മ സംഘടനക്ക് ഉള്ളില്‍ നിന്ന് തന്നെ പോരാടണം; പിന്തുണയുമായി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മ സംഘടനക്ക് ഉള്ളില്‍ നിന്ന് തന്നെ പോരാടണം എന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ഡബ്ല്യുസിസിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഷറീസ് മന്ത്രി. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ ഒരിക്കലും അനാഥമാകില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സൈബര്‍...

Read more

ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചത്: എംജെ അക്ബര്‍

ന്യൂഡല്‍ഹി: മീ ടൂ ക്യംപെയ്‌നില്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് കേന്ദ്ര മന്ത്രി എംജെ അക്ബര്‍. ഇതിനു പിന്നില്‍ നിക്ഷിപ്ത അജണ്ടയുണ്ടെന്നും അക്ബര്‍ വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതിനായി അഭിഭാഷകര്‍ക്ക്...

Read more

മീ ടൂവിന് പൂര്‍ണ്ണ പിന്തുണ: ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് വിശാല്‍

ചെന്നൈ: മീ ടൂ ക്യാപെയിനുമായി ബന്ധപ്പെട്ട് വനിതാ സിനിമാപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ പറഞ്ഞു. തുടക്കമെന്നോണം മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്നും സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും വിശാല്‍...

Read more

ബിജെപിയുടെ തുടര്‍ച്ചയായ അവഗണന; സികെ ജാനുവും പാര്‍ട്ടിയും എന്‍ഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ മുന്നണി വിട്ടു. ബിജെപിയുടെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ഈ തീരുമാനമെടുത്തത്. എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പരിഗണനയും നല്‍കിയില്ലെന്നു മാത്രമല്ല...

Read more

200 കോടിയുടെ ലഹരിമരുന്ന് കടത്ത്: കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്ന് ഋഷിരാജ് സിങ്

തിരുവനന്തപുരം: ലഹരിമരുന്നു കടത്തിയ കേസ് അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് കൊറിയര്‍ സര്‍വീസ് വഴി 200 കോടിയുടെ ലഹരിമരുന്നു കടത്തിയത് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കയച്ച ഗുളികകളാണ് റാന്നിയിലെത്തിരുന്നത്. പിടികിട്ടാനുള്ള...

Read more

വെസ്റ്റിന്‍ഡീസിന് ഹൈദരാബാദിലും രക്ഷയില്ല; ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വന്‍ ബാറ്റിങ് തകര്‍ച്ച

ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വെസ്റ്റിന്‍ഡീസിന് വന്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. പുറത്തായത് ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (0), കീറന്‍ പവല്‍ (0), ഷിംറോണ്‍ ഹെറ്റ്മയര്‍ (17), ഷായ്...

Read more

‘ഞങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ പരാതി പരിഹാര സെല്‍ ഉണ്ടാവും, സുരക്ഷിത തൊഴിലിടം എല്ലാവര്‍ക്കും’: ആഷിഖ് അബു

ഒരു ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി ഇനി തങ്ങള്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളിലും പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും ആഷിഖ് ഫേസ് ബുക്ക് കുറിപ്പില്‍...

Read more

ഇന്ത്യന്‍ ക്രിക്കറ്റും മീ ടൂവില്‍ കുടുങ്ങി; രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ

മുംബൈ: മീ ടൂ ക്യാംപെയ്ന്‍ ഇപ്പോള്‍ എല്ലായിടത്തും തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതില്‍ കുടുങ്ങിയിരിക്കുകയാണ് ബിസിസിഐ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ രാഹുല്‍ ജോഹ്‌റിയും. രാഹുല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് ട്വിറ്ററിലൂടെ ആരോപിച്ചത്. ഈ ആരോപണത്തിന്‍മേല്‍ ഒരു ആഴ്ചയ്ക്കുള്ളില്‍...

Read more
Page 26 of 32 1 25 26 27 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.