Anusree

Anusree

എണ്ണകമ്പനികളുടെ പകല്‍ കൊള്ള തുടരുന്നു; ഇന്ധനവില ഇന്നും കൂടി

കോഴിക്കോട്: സംസ്ഥാലത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമായി ഇന്ധനവില. ഇപ്പോള്‍ തിരുവനന്തപുരത്തെ ഇന്ധനവില പെട്രോളിന് 85.07 രൂപയും ഡീസലിന് 79.83...

Read more

പോണ്‍ വെബ്‌സൈറ്റുകള്‍ക്കു നിരോധനം; 25000ല്‍ അധികം സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു

നേപ്പാള്‍: ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേപ്പാളില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചു. പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കിക്കൊണ്ടുള്ള നിയമ നിര്‍മാണമാണ് നേപ്പാള്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. ഈ ഉത്തരവനുസരിച്ച് രാജ്യത്തെ...

Read more

യുവേഫ നാഷന്‍സ് ലീഗ്: എതിരാളികളുടെ ബലത്തെ അംഗീകരിച്ച് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍

യുവേഫ നാഷന്‍സ് ലീഗില്‍ ഇന്ന് സ്‌പെയിനിനെതിരെ മത്സരിക്കാനിരിക്കെ ഇംഗ്ലണ്ടിനെക്കാള്‍ ശക്തരാണ് സ്‌പെയിന്‍ എന്ന് സമ്മതിച്ച് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും സ്‌പെയ്ന്‍ 10 ഗോളുകളാണ് നേടിയത്. സ്‌പെയിനിനെ അപേക്ഷിച്ച് തങ്ങള്‍ പല കാര്യങ്ങളിലും മുന്‍ പന്തിയിലാണെങ്കിലും...

Read more

ടാറ്റാ ട്രസ്റ്റ് വനിതാ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂറോസയന്‍സില്‍ ബിരുദാനന്തരബിരുദം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ടാറ്റാ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ബിരുദം പൂര്‍ത്തിയാക്കിയ അക്കാദമിക് മികവുള്ള കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. സാമ്പത്തിക പരാധീനതകളാല്‍ മെഡിക്കല്‍ സ്ട്രീമില്‍ ഉപരിപഠനം മുടങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നത് ബിരുദത്തിന് 60 ശതമാനം മാര്‍ക്ക് നേടിയവരാവണം. ബിരുദാനന്തരബിരുദത്തിന്...

Read more

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് മുരളീധര്‍ റാവു

തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ ഉള്ള പ്രശ്ങ്ങള്‍ക്ക് കാരണക്കാര്‍ പിണറായി സര്‍ക്കാരാണെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. എന്‍ഡിഎ സമരം ചെയ്യുന്നത് ഭരണഘടനക്ക് എതിരായല്ലെന്നും അവകാശങ്ങള്‍ നേടിയെടുക്കാനാണ് ജനങ്ങള്‍ സമരം ചെയ്യുന്നതെന്നും മുരളീധര്‍ റാവു വ്യക്തമാക്കി. അദ്ദേഹം എന്‍ഡിഎയുടെ ശബരിമല...

Read more

പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍; ഏഴ് വര്‍ഷം നീണ്ട അധ്വാനം തകര്‍ക്കരുതെന്ന് അപേക്ഷിച്ച് യുവ എഴുത്തുകാരന്‍ അഖില്‍ ധര്‍മ്മജന്‍

ഓജോ ബോര്‍ഡ് എന്ന കഥയിലെ ഭാവനയിലൂടെ വായനക്കാരെ പേടിപ്പിക്കുകയും ഒപ്പം ഹരം കൊള്ളിക്കുകയും ചെയ്ത യുവ എഴുത്തുകാരനാണ് അഖില്‍ ധര്‍മ്മജന്‍ . അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് 'മെര്‍ക്കുറി ഐലന്‍ഡ്'. എന്നാല്‍ ഇപ്പോള്‍ ഈ എഴുത്തുകാരന്‍ വലിയൊരു പ്രതിസന്ധിയിലാണ്. അഖിലിന്റെ ഏഴ് വര്‍ഷത്തെ...

Read more

അയേണ്‍ ബോക്‌സിനോടു മല്ലിട്ടു മടുത്തോ? ഇതാ അതിനൊരു സൂത്രപ്പണി, വീഡിയോ

ചുക്കിച്ചുളിഞ്ഞു കിടക്കുന്ന തുണി തേച്ചുമിനുക്കിയെടുക്കുന്നതിനിടയില്‍ സമയം പോകുന്നത് മനസ്സിലാകുകപോലുമില്ല. എന്നാല്‍ സമയം ലാഭിക്കണമെന്നുള്ളവര്‍ക്കും അയേണ്‍ ബോക്‌സിനോടു മല്ലിട്ടു മടുക്കുന്നവര്‍ക്കും തുണി അയേണ്‍ ചെയ്യാന്‍ ഒരു സൂത്രപ്പണിയുണ്ട്. ഒരു വാഷിങ് മെഷീനും ഏതാനും ഐസ് കട്ടകളും മാത്രം മതി എളുപ്പത്തില്‍ തുണി തേച്ചുമിനുക്കിയെടുക്കാം....

Read more

കാണികളെ ഹരം കൊള്ളിച്ച് അഫ്ഗാന്‍ താരം; ഒരോവറില്‍ ആറു സിക്‌സ്, 12 പന്തില്‍ അര്‍ദ്ധ സെഞ്ചുറി

ദുബായ്: ദുബായ്‌യില്‍ നടന്ന അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ബാള്‍ക്ക് ലെജെന്‍ഡ്‌സിനെതിരെ ഒരോവറില്‍ ആറു സിക്‌സുമായി കാണികളെ ഹരം കൊള്ളിച്ചിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ് താരം ഹസ്‌റതുള്ള സസായ്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ഹസ്‌റതുള്ള. ഹസ്‌റതുള്ളയുടെ...

Read more

അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും; സോളോ ഗോളുമായി ക്രിസ്റ്റ്യാനോ ജൂനിയര്‍

ടൂറിന്‍: അച്ഛനെപ്പോലെത്തന്നെ ഫുട്‌ബോള്‍ താരമാകാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. നിലവില്‍ ക്രിസ്റ്റ്യാനോയുടെ മകന്‍ കളിക്കുന്നത് യുവന്റസിന്റെ ജൂനിയര്‍ ടീമിലാണ്. ക്രിസ്റ്റ്യാനോ റയല്‍ വിട്ട് യുവന്റസിലേക്ക് മാറിയപ്പോള്‍ മകനേയും കൂടെ കൂട്ടുകയായിരുന്നു. നേരത്തെ ക്രിസ്റ്റ്യാനോ ജൂനിയര്‍ റയലിന്റെ യൂത്ത്...

Read more

പറ്റിയ തെറ്റിന് വിന്‍ഡീസ് ക്യാപ്റ്റനോട് ക്ഷമ ചോദിച്ചു; കാണികളുടെ മനം കവര്‍ന്ന അമ്പയറിന്റെ പ്രവര്‍ത്തി

ഹൈദരാബാദ്: ഇന്ത്യന്‍ താരം പൃഥ്വി ഷായുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം സ്വപ്‌നതുല്ല്യമായിരുന്നു. ആദ്യ ടെസ്റ്റില്‍ പുറത്താകാതെ 134 റണ്‍സടിച്ച പതിനെട്ടുകാരന്‍ രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 70ഉം 33ഉം റണ്‍സ് നേടിയിരുന്നു. ടെസ്റ്റ് പരമ്പര 20ത്തിന് ഇന്ത്യ നേടിയപ്പോള്‍ പൃഥ്വി ഷായുടെ പങ്ക്...

Read more
Page 25 of 32 1 24 25 26 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.