Anusree

Anusree

ഈ വര്‍ഷത്തെ ജിവി രാജ പുരസ്‌കാരം വി നീനക്കും ജിന്‍സണ്‍ ജോണ്‍സണിനും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജിവി രാജ പുരസ്‌കാരത്തിന് വനിത വിഭാഗത്തില്‍ വി നീനയും പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണും അര്‍ഹരായി. ഇവര്‍ രണ്ടു പേരും അത്‌ലറ്റുകളാണ്. പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ്. ബാഡ്മിന്റണ്‍ പരിശീലകന്‍ എസ് മുരളീധരന്‍...

Read more

പ്രളയം: ആധാരം നഷ്ടപ്പെട്ടവരില്‍ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കില്ല

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ആധാരം നഷ്ടപ്പെട്ടവര്‍ക്ക് അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ പുര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയക്കെടുതിയില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരോ സംഘടനകളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന ഭൂമിയുടെ രജിസ്‌ട്രേഷനാവശ്യമായ സ്റ്റാമ്പ്...

Read more

‘ദ ഹിന്ദു’ കേരള ചീഫ് ഗൗരീദാസന്‍ നായര്‍ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: 'ദ ഹിന്ദു' കേരള ചീഫ് സ്ഥാനം ഒഴിയുന്നു എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച് ഗൗരീദാസന്‍ നായര്‍. അദ്ദേഹത്തിന്റെ പോസ്റ്റ് പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകന്‍ എന്ന ഇന്നിങ്‌സ് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ്. ചുമതലയില്‍ നിന്ന് മാറ്റണമെന്നും അവധിയില്‍ പോകാന്‍ അനുവദിക്കണമെന്നും സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും കഴിഞ്ഞദിവസമാണ് അനുമതി...

Read more

സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന് മരണം വരെ ജീവപര്യന്തം

ഹിസാര്‍(ഹരിയാന): സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2014ല്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ ഹരിയാനയിലെ ഹിസാര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു രാംപാല്‍ കുറ്റക്കാരനെന്ന് വിധിച്ചത്. 2014 നവംബറില്‍ ബര്‍വാലയിലെ ആശ്രമത്തില്‍ പൊലീസും രാംപാല്‍...

Read more

മീ ടൂ: ഗായകന്‍ കൈലാഷ് ഖേറിനെതിരെ ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്

ന്യൂഡല്‍ഹി: മറ്റൊരു ഗായിക കൂടി പ്രശസ്ത ബോളിവുഡ് ഗായകന്‍ കൈലാഷ് ഖേറിനെതിരെ മീടൂ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നു. സോന മോഹപത്രക്ക് പുറമേ ഗായികയായ വര്‍ഷ സിങ് ധനോയാണ് കൈലാഷിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. വര്‍ഷയെ ഫോണിലൂടെ ബന്ധപ്പെട്ട കൈലാഷ് അവരെ കാണണമെന്നും അവരുമായി...

Read more

എംജെ അക്ബറിനെതിരെ സ്വതന്ത്ര്യ അന്വേഷണം വേണം; രാഷ്ട്രപതിക്ക് മാധ്യമ രംഗത്തെ വനിതാ കൂട്ടായ്മയുടെ കത്ത്

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ വനിതാ കൂട്ടായ്മയായ നെറ്റ് വര്‍ക് ഓഫ് വിമന്‍ എംജെ അക്ബറിനെതിരായ മീ ടൂ വെളിപ്പെടുത്തലുകളില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് എംജെ അക്ബറിനെ മാറ്റി നിര്‍ത്തണംെമന്നും കത്തില്‍ ആവശ്യപ്പെട്ടു. എംജെ അക്ബര്‍...

Read more

സോയ ഫാക്ടറിനായി ക്രിക്കറ്റ് താരമാകാന്‍ ദുല്‍ഖര്‍ കഠിന പരിശീലനത്തില്‍

ദുല്‍ഖര്‍ സല്‍മാന്‍ കര്‍വാനു ശേഷം അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായാണെത്തുന്നത്. ഇതിനായി ദുല്‍ഖര്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിശീലനം കൊച്ചിയില്‍ വച്ചാണ്. മുംബൈ...

Read more

എല്ലാം അജു വര്‍ഗീസിന്റെ ശാപമായിരിക്കും! ഇത്തിക്കര പക്കി കൊച്ചുണ്ണിക്ക് കൊടുത്ത പണി; കായംകുളം കൊച്ചുണ്ണിയെ ട്രോളി സാമൂഹ്യ മാധ്യമങ്ങള്‍

കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് നിവിന്‍ പോളി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നൊക്കെ ആയിരുന്നു വിശേഷണം. ഗസ്റ്റ് റോളിലോ മറ്റോ മോഹന്‍ലാല്‍ ഒന്ന് വന്ന് പോകുന്നുണ്ടെന്നും. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോഴേക്കും റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി എന്ന...

Read more

യുവേഫ നാഷന്‍സ് ലീഗ്; 31 വര്‍ഷത്തിനിടെ ആദ്യമായി സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട്

സെവിയ്യ: യുവേഫ നാഷന്‍സ് ലീഗില്‍ എ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ കഴിഞ്ഞ 31 വര്‍ഷത്തിനിടെ സ്പാനിഷ് മണ്ണില്‍ ആദിഥേയരെ തകര്‍ത്ത് ഇംഗ്ലണ്ട്. മുന്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ലോകകപ്പ് സെമി ഫൈനലിസ്റ്റുകള്‍ തോല്‍പ്പിച്ചത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു. 1987ലാണ് സ്‌പെയിനിനെതിരേ അവരുടെ...

Read more

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

പനാജി: ഗോവയിലെ ദയാനന്ദ് സോപ്‌തെ, സുഭാഷ് ഷിരോദ്കര്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇന്നലെ രാത്രി ഇവര്‍ ഡല്‍ഹിക്ക് തിരിച്ചതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ്...

Read more
Page 24 of 32 1 23 24 25 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.