Search Result for ''

ഗതാഗത മന്ത്രിയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്

ഗതാഗത മന്ത്രിയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗാഹ്ലോട്ടിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൈലാഷ് ഗാഹ്ലോട്ടുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെയും ഗുര്‍ഗ്രാമിലെയും 16 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അതില്‍ പ്രധാനമായും മന്ത്രിയുമായി ...

പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക്..!

പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക്..!

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക്. എംഎ ബേബി ചെയര്‍മാനും ഡോക്ടര്‍ കെ സച്ചിദാനന്ദന്‍, ഡോക്ടര്‍ കെപി മോഹനന്‍, പ്രൊഫസര്‍ സി വിമല, കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ...

മുടിക്ക് നിറം വേണം! എന്നാല്‍ പെര്‍മെനന്റ് കളര്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി ഹെയര്‍ കളര്‍ സ്‌പ്രേ..

മുടിക്ക് നിറം വേണം! എന്നാല്‍ പെര്‍മെനന്റ് കളര്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി ഹെയര്‍ കളര്‍ സ്‌പ്രേ..

ന്യൂജനറേഷന്‍ പിള്ളേരോട് ആരും പുതിയ ട്രെന്‍ഡിനെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ല, ട്രെന്‍ഡ് ഉണ്ടാക്കുന്നവരാണ് ഈ യുവത്വം. ഈയടുത്തായി മുടിക്ക് നിറം നല്‍കല്‍ യൂത്തിനിടയില്‍ ഒരു ട്രെന്‍ഡുമാണ്. എന്നാല്‍ ഒരിക്കല്‍ കളര്‍ ചെയ്താല്‍ നാളുകള്‍ നിലനില്‍ക്കുന്ന മുടിയഴകിലെ വര്‍ണ്ണം പെട്ടെന്ന് മടുപ്പിക്കുകയും ചെയ്യും. ...

ബ്രൂവറി വിഷയം; വീണ്ടും അന്വേഷണം വേണം! ഗവര്‍ണര്‍ക്ക് ചെന്നിത്തല കത്തയച്ചു

ബ്രൂവറി വിഷയം; വീണ്ടും അന്വേഷണം വേണം! ഗവര്‍ണര്‍ക്ക് ചെന്നിത്തല കത്തയച്ചു

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും ഗവര്‍ണര്‍ക്ക് കത്തയച്ചു. ബ്രൂവറി അനുമതി വിവാദമായതോടെ റദ്ദാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇന്ന് ബ്രൂവറി വിഷയത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ...

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് ചിത്രം; ബിഗ് ബ്രദര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് ചിത്രം; ബിഗ് ബ്രദര്‍

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിനുശേഷം സിദ്ധിഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം കൂടി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിദ്ധിഖിനൊപ്പമുള്ള ചിത്രവും ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍, പൃഥിരാജ് സംവിധാനം ...

ആയുധധാരികളായ പോലീസുകാര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുത്..! നിര്‍ദേശവുമായി സുപ്രീം കോടതി

ആയുധധാരികളായ പോലീസുകാര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുത്..! നിര്‍ദേശവുമായി സുപ്രീം കോടതി

ഒറീസ: പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് ആയുധധാരികളായ പോലീസുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നായിരുന്നു ഈ നിര്‍ദേശം. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരേ കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ശ്രീ ജഗന്നാഥ സേനയാണ് ക്ഷേത്രം കമ്മിറ്റി ...

കുസാറ്റ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

കുസാറ്റ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: കൊച്ചി കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

ക്വലാലംപൂര്‍: ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകരുടെ, റണ്‍മഴ പ്രതീക്ഷിച്ച കാണികള്‍ക്ക് മുന്നില്‍ നടന്നത് 20 റണ്‍സില്‍ മത്സരം അവസാനിച്ച കാഴ്ചയായിരുന്നു. സ്‌കൂള്‍ കുട്ടികളുടെ ക്രിക്കറ്റല്ല, ഐസിസിയുടെ ലോക ട്വന്റി-ട്വന്റി മേഖലാ റൗണ്ട് മത്സരത്തിലാണ് ഈ അത്ഭുത ...

ആരോഗ്യരംഗത്ത് പുത്തന്‍ നാഴികക്കല്ല്..! രാജ്യ ചരിത്രത്തിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

ആരോഗ്യരംഗത്ത് പുത്തന്‍ നാഴികക്കല്ല്..! രാജ്യ ചരിത്രത്തിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

പൂണെ: രാജ്യ ചരിത്രത്തിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ പുതു ജീവന്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 31നുണ്ടായ കാര്‍ അപകടത്തിലാണ് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. അപ്പോള്‍ തന്നെ രണ്ട് ...

മസിലുകള്‍ വേണോ?  ജിമ്മന്‍മാരെ ഇതിലെ ഇതിലെ…

മസിലുകള്‍ വേണോ? ജിമ്മന്‍മാരെ ഇതിലെ ഇതിലെ…

സ്ത്രീകളുടെ മാത്രം കുത്തകയായികരുന്നു സൗന്ദര്യ സംരക്ഷണം. എന്നാല്‍ കാലം മാറിയതോടെ പുരുഷന്‍മ്മാര്‍ സ്ത്രീകളെപ്പൊലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന് പുരുഷന്‍മ്മാരും ആതീവ ശ്രദ്ധാലുക്കളായി. നിറം, താടി ഇതിനൊപ്പം സിക്‌സ് പാക്ക്കൂടി ഉണ്ടെങ്കില്‍ ഒത്തിരി സന്തോഷം. ജിമ്മില്‍പ്പോയി ശരീര സൗന്ദര്യം കൂട്ടാനും അവര്‍ ശ്രമിക്കാറുണ്ട്. ...

Page 8934 of 8954 1 8,933 8,934 8,935 8,954

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.