Search Result for ''

മീ ടൂ ക്യാംപെയിനുമായി രംഗത്തുവരുന്നവര്‍ തെളിവ് നല്‍കണം: മെലാനിയ ട്രംപ്

മീ ടൂ ക്യാംപെയിനുമായി രംഗത്തുവരുന്നവര്‍ തെളിവ് നല്‍കണം: മെലാനിയ ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പുരുഷന്മാര്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകള്‍ തെളിവ് നല്‍കണമെന്ന് പറഞ്ഞു. മീ ടൂ ക്യാംപെയിനിനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു മെലാനിയയുടെ ...

‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല’ എന്നും പറഞ്ഞ് തോളില്‍ കൈയ്യിട്ടു; മാധ്യമപ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറി; മീ ടൂ വില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല’ എന്നും പറഞ്ഞ് തോളില്‍ കൈയ്യിട്ടു; മാധ്യമപ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറി; മീ ടൂ വില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൊല്ലം: എംഎല്‍എയും നടനുമായ മുകേഷിനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. 19 വര്‍ഷം മുമ്പ് മുകേഷ് മോശമായി പെരുമാറിയെന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ അതേ കാലയളവില്‍ തന്നെ ഒരു മാധ്യമ പ്രവര്‍ത്തകയോടും മുകേഷ് മോശമായി ...

വാഹനത്തിനുള്ളില്‍ കൊച്ചു മ്യൂസിയം തീര്‍ത്ത് ഈ ഓട്ടോക്കാരന്‍..! വിനോദത്തോടൊപ്പം ഇനി വിജ്ഞാനവും യാത്രക്കാര്‍ക്ക് ഇതാ പുത്തന്‍ അനുഭവം

വാഹനത്തിനുള്ളില്‍ കൊച്ചു മ്യൂസിയം തീര്‍ത്ത് ഈ ഓട്ടോക്കാരന്‍..! വിനോദത്തോടൊപ്പം ഇനി വിജ്ഞാനവും യാത്രക്കാര്‍ക്ക് ഇതാ പുത്തന്‍ അനുഭവം

കണ്ണൂര്‍: ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് ബോറടി മാറാനും അതേസമയം തന്നാല്‍ കഴിയുന്ന സന്ദേശം പകരുകയുമാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍. തന്റെ ഏക വരുമാനമാര്‍ഗം അദ്ദേഹം സഞ്ചരിക്കുന്ന മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഓട്ടോയോടിക്കുന്ന സുമേഷ് ദാമോദരനാണ് ...

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ കസേര പോയി; പാര്‍ലമെന്ററി വകുപ്പിലേക്ക് മാറ്റി

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ കസേര പോയി; പാര്‍ലമെന്ററി വകുപ്പിലേക്ക് മാറ്റി

തിരുവനന്തപുരം: പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ അപ്രധാനമായ പാര്‍ലമെന്ററികാര്യ വകുപ്പിലേക്ക് മാറ്റി. സാലറിചലഞ്ചില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചയാളാണ് സിന്‍ഹ. ഇദ്ദേഹത്തിന് നേരത്തെ ചുമതലയുണ്ടായിരുന്നു തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം എന്നീ വകുപ്പുകളും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ...

കിടിലന്‍ പവര്‍ ബാങ്കുമായി ഡുറാസെല്‍

കിടിലന്‍ പവര്‍ ബാങ്കുമായി ഡുറാസെല്‍

സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പവര്‍ ബാങ്കുകളുടെയും അതിവേഗ ചാര്‍ജിങ് സംവിധാനങ്ങളുടെയും ആവശ്യവും കൂടി. മിക്ക സ്മാര്‍ട് ഫോണുകളുടെയും പ്രധാന വെല്ലുവിളി ബാറ്ററി ലൈഫ് തന്നെയാണ്. നിലവില്‍ ഫോണുകളുടെ ചാര്‍ജിങ് സഹായത്തിന് മികച്ച പവര്‍ ബാങ്കുകള്‍ വേണ്ടതുണ്ട്. അത്തരത്തില്‍ ഫോണ്‍ ...

ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം തുടര്‍ന്ന് ഇന്ത്യ; അമ്പെയ്ത്തിലും സ്വര്‍ണ്ണം!

ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം തുടര്‍ന്ന് ഇന്ത്യ; അമ്പെയ്ത്തിലും സ്വര്‍ണ്ണം!

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം കൊയ്ത് ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന് പിന്നാലെ നടക്കുന്ന പാരാ ഗെയിംസില്‍ അമ്പെയ്ത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം കൊയ്തിരിക്കുന്നത്. ഹര്‍വിന്ദര്‍ സിങ്ങാണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലില്‍ ഹര്‍വിന്ദര്‍ ചൈനീസ് താരം ...

വിദ്യാര്‍ത്ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ കോളേജുകള്‍ക്ക് അധികാരമില്ല; യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍

വിദ്യാര്‍ത്ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ കോളേജുകള്‍ക്ക് അധികാരമില്ല; യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍

ന്യൂഡല്‍ഹി: കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ അധികാരമില്ലെന്നും പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് നല്‍കിയാല്‍ മതിയെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കിക്കഴിഞ്ഞു. ഒപ്പം പ്രവേശനസമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ മാത്രമേ ...

ഭൂമിക്ക് കീഴില്‍ കിട്ടുന്നതെന്തും വാങ്ങിക്കാനും വില്‍ക്കാനും വാട്‌സ് ആപ്പ്..! സോഷ്യല്‍ മീഡിയയില്‍ തരംഗമായി സ്പന്ദനം നവമാധ്യമക്കൂട്ടായ്മ

ഭൂമിക്ക് കീഴില്‍ കിട്ടുന്നതെന്തും വാങ്ങിക്കാനും വില്‍ക്കാനും വാട്‌സ് ആപ്പ്..! സോഷ്യല്‍ മീഡിയയില്‍ തരംഗമായി സ്പന്ദനം നവമാധ്യമക്കൂട്ടായ്മ

തൃശൂര്‍: സമൂഹ മാധ്യമങ്ങളെ കുറ്റം പറയുന്നവരും ദുരുപയോഗം ചെയ്യുന്നവരും ഈ നാട്ടിന്‍പുറത്തുകാരെ കണ്ട് പടിക്കണം. ഭൂമിക്ക് കീഴില്‍ കിട്ടുന്നതെന്തും വാങ്ങിക്കാനും വില്‍ക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാമെന്ന് കാണിക്കുകയാണ് ഇവര്‍. അതെ ഒരു ഗ്രാമത്തിലെ ഡിജിറ്റല്‍ച്ചന്തയായി മാറുകയാണ് സ്പന്ദനം നവമാധ്യമക്കൂട്ടായ്മ. വീട്ടിലുള്ള ചാണകം ...

തന്റെ പ്രസംഗം ആര്‍എസ്എസ് വളച്ചൊടിച്ചു; പണ്ട് കാലത്തെ സ്ത്രീകളുടെ നിസഹായതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പികെ ശ്രീമതി

തന്റെ പ്രസംഗം ആര്‍എസ്എസ് വളച്ചൊടിച്ചു; പണ്ട് കാലത്തെ സ്ത്രീകളുടെ നിസഹായതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പികെ ശ്രീമതി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നടത്തിയ സിപിഎമ്മിന്റെ വനിതാ അവകാശ സംരക്ഷണ സംഗമത്തില്‍ താന്‍ നടത്തിയ പ്രസംഗം ആര്‍എസ്എസുകാര്‍ വളച്ചൊടിച്ചുവെന്ന് പികെ ശ്രീമതി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്. 1987 ല്‍ചിതയില്‍ ചാടി മരിക്കാന്‍ തയ്യാറായ രൂപ് കന്‍വാറിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അന്ന് ...

‘മീ ടൂ’എല്ലാവിധ പിന്തുണയും നല്‍കുന്നു;  മുകേഷേട്ടന്‍ എന്നോട് നുണ പറയില്ലെന്നാണ് വിശ്വാസമെന്ന് മേതില്‍ ദേവിക

‘മീ ടൂ’എല്ലാവിധ പിന്തുണയും നല്‍കുന്നു; മുകേഷേട്ടന്‍ എന്നോട് നുണ പറയില്ലെന്നാണ് വിശ്വാസമെന്ന് മേതില്‍ ദേവിക

തിരുവനന്തപുരം:  മീ ടൂ ക്യാംപെയിന്‍ വന്നത് വളരെ നന്നായി എന്നും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇതെന്നും വ്യക്തിപരമായി താന്‍ മീ ടൂ ക്യാംപെയിന് എല്ലാവിധ പിന്തുണ നല്‍കുന്നെന്നും നര്‍ത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക. അതോടൊപ്പം മുകേഷിനെതിരേയുള്ള ആരോപണങ്ങളില്‍ ഭാര്യയെന്ന ...

Page 8954 of 8978 1 8,953 8,954 8,955 8,978

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.