100 കിലോമീറ്റര്‍ വേഗതയില്‍ ‘ഗജ’ വരുന്നു; ശക്തിപ്രാപിച്ച് പുതിയൊരു ന്യൂനമര്‍ദ്ദം കൂടി! വേഗതയേറിയ കാറ്റിനൊപ്പം ശക്തമായ മഴയും, റെഡ് അലര്‍ട്ട്
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തിപ്രാപിക്കുന്നു. അതീവ ജാഗ്രതാ നിര്‍ദേശമാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്. ഈ മാസം 14 ന് അര്‍ധരാത്രിയില്‍ തമിഴ്നാട്ടിലെ വടക്കന്‍...










