Soumya

Soumya

ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി; ഇന്ന് രാജിക്കത്ത് നല്‍കും, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് പിറണറായി വിജയന്‍ നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍...

Read more

ജനങ്ങളുടെ തീരുമാനം അംഗീകരിക്കും, പക്ഷേ പല കൃത്രിമങ്ങളും നടന്നുവെന്ന് മമതാ ബാനര്‍ജി; കോടതിയെ സമീപിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയെങ്കിലും മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മമത. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു...

Read more

വെള്ളിത്തിരയില്‍ കന്നിചിത്രം സൂപ്പര്‍ഹിറ്റ്; പക്ഷേ, രാഷ്ട്രീയത്തിലെ കന്നിയങ്കത്തില്‍ കാലിടറി ഉലകനായകന്‍, ബിജപി വനിതാ നേതാവിനോട് തോറ്റത് 1500 വോട്ടിന്

ചെന്നൈ: കന്നിചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചു കയറിയ ഉലകനായകന്‍ കമല്‍ഹാസന് രാഷ്ട്രീയത്തിലെ കന്നിയങ്കത്തില്‍ തിരിച്ചടി. നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ശക്തമായ...

Read more

പലതരം പ്രതിസന്ധികളിലൂടെ കടന്നുപോയി, ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കി; ഇത് ജനങ്ങള്‍ നല്‍കിയ അംഗീകാരം, അഭിനന്ദിച്ച് കാന്തപുരം

തിരുവനന്തപുരം: ചരിത്ര വിജയം നേടിയ ഇടതുപക്ഷത്തിന് അഭിനന്ദനം അറിയിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. പലതരം പ്രതിസന്ധികളിലൂടെ മലയാളികള്‍ കടന്നുപോയ അഞ്ചുവര്‍ഷക്കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങളും ലഭ്യമാക്കാനും പ്രതിസന്ധികളെ നേരിടുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത സര്‍ക്കാരിനുള്ള അംഗീകാരമാണ്...

Read more

‘അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി, കേരളം അതിന്റെ വഴികാണിച്ചു’ ബിജെപിയെ ‘ഉണ്ടയാക്കി’ സികെ വിനീത്

നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സംപൂജ്യരാക്കിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രശംസയുമായി ഫുട്‌ബോള്‍ താരം സികെ വിനീത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രശംസയുമായി രംഗത്തെത്തിയത്. ബിജെപിക്ക് നിലവിലുണ്ടായിരുന്ന ഒരേയൊരു നിയമസഭാ മണ്ഡലവും ഈ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചെടുത്തിരുന്നു. 'അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി. കേരളം അതിന്റെ...

Read more

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തോളം വോട്ടുകള്‍; അഞ്ചാം സ്ഥാനം

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തോളം വോട്ടുകള്‍. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഈ അമ്മയ്ക്ക് ലഭിച്ചത്. ധര്‍മടത്ത് മത്സരിക്കാന്‍ ആകെ ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. നോട്ടയ്ക്ക് മുന്നൂറോളം...

Read more

സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37, 49 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി...

Read more

‘എന്റെ പേര് പറഞ്ഞു നടക്കുന്ന കപടന്മാരോടൊപ്പമല്ല ഞാന്‍ എന്ന് ഉറപ്പായല്ലോ’ അയ്യപ്പന്റെ വാക്കുകളുമായി സന്ദീപാനന്ദഗിരി, ട്രോള്‍

കൊച്ചി: ശബരിമല വിഷയം ആക്കി അയ്യപ്പന്റെ പേരില്‍ വോട്ടുതേടാന്‍ എത്തിയ ബിജെപി സംപൂജ്യരായതിന് പിന്നാലെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. 'പ്രിയ ഭക്തരേ എന്റെ പേര് പറഞ്ഞു നടക്കുന്ന കപടന്മാരോടൊപ്പമല്ല ഞാന്‍ എന്ന് നിങ്ങള്‍ക്ക്...

Read more

കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചയ്ക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ല; ഉമ്മന്‍ ചാണ്ടി

കോട്ടയം: സംസ്ഥാനം ഒന്നടങ്കം പിണറായി തരംഗത്തില്‍ മുങ്ങി നില്‍ക്കവെ, കഴിഞ്ഞ് അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചയ്ക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് വന്‍ തോല്‍വി നേരിട്ട വേളയിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്നും അദ്ദേഹം...

Read more

ലൈഫ് മിഷന്‍ വിവാദവും ഏറ്റില്ല; വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പള്ളിക്ക് 15117 ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിക്ക് ഉജ്ജ്വല വിജയം. 15117 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സേവ്യര്‍ ചിറ്റിലപ്പള്ളി വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടിഎസ് ഉല്ലാസ് ബാബു എന്നിവരെ മറികടന്നാണ് അദ്ദേഹത്തിന്റെ ജയം. കഴിഞ്ഞ തവണ...

Read more
Page 468 of 1506 1 467 468 469 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.