Soumya

Soumya

തണ്ടൊടിഞ്ഞ് താമര; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായി ബിജെപി, ആകെയുണ്ടായിരുന്ന നേമം സീറ്റും പിടിച്ച് ഇടതുപക്ഷം

തിരുവനന്തപുരം: ഒടുവില്‍ താമരയുടെ തണ്ട് ഒടിഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായി ബിജെപി മാറി. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാല്‍ ജയിച്ചു കയറിയത് തുറപ്പു ചീട്ടാക്കിയ ബിജെപി നേതൃത്വത്തിന് 2021 ലെ തെരഞ്ഞെടുപ്പ് തിരിച്ചടി...

Read more

മാസ് വരവ് നെഞ്ചിലേറ്റി വോട്ടര്‍മാര്‍; തൃത്താലയുടെ രാഷ്ട്രീയ മണ്ണ് ഇളക്കിമറിച്ച് പുതുചിത്രമായി എംബി രാജേഷ്; ഇനി പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലേയ്‌ക്കോ…!

സിനിമയെ വെല്ലുന്ന മാസ് വരവില്‍ തൃത്താലയില്‍ മത്സംര രംഗത്തിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിനെ വോട്ടര്‍മാര്‍ നെഞ്ചിലേറ്റി. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ്, സ്ലോ മോഷനില്‍ ജീപ്പില്‍ നിന്ന് ഇറങ്ങി കുട ചൂടി നടന്നു വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗം...

Read more

പിണറായിയില്‍ നിന്ന് വളര്‍ന്ന്, പിണറായിയില്‍ നിന്ന് വന്ന് കേരളത്തില്‍ പുതു ചരിത്രം രചിച്ച് പിണറായി വിജയന്‍; ഇത് മലയാളികളുടെ പ്രിയ ക്യാപ്റ്റന്‍

നാല്‍പത് വര്‍ഷത്തെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതി പിണറായി വിജയന്‍ കേരളത്തിന്റെ ക്യാപ്റ്റനാവുകയാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം എന്നത് മാത്രമല്ല 2016 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമ്പോള്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ വന്‍ വര്‍ധനവ് കൂടി ഉണ്ടാക്കിയാണ് പിണറായി രണ്ടാംവരവിനൊരുങ്ങുന്നത്. ധര്‍മ്മടം മണ്ഡലത്തില്‍ 35,000 ത്തോളം വോട്ടിന്...

Read more

ബാലുശ്ശേരിയിലും ഇടത് തരംഗം; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് തോല്‍വി, സച്ചിന്‍ ദേവ് വിജയിച്ചു

ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇടതു തരംഗം. ബാലുശ്ശേരിയും ഇത്തവണ ചുവന്ന് തുടുത്തിരിക്കുകയാണ്. നിയോജക മണ്ഡലത്തില്‍ ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റിരിക്കുകയാണ്. നേരിയ ലീഡ് ഉര്‍ത്തിയെങ്കിലും പിന്നീട് താരം പുറകിലേയ്ക്ക് പോവുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ദേവാണ് ഇവിടെ...

Read more

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതി; വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 95 സീറ്റിന്റെ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച ഇടതുപക്ഷത്തിന് ആശംസ അറിയിച്ച് വിഎസ് അച്യുതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു....

Read more

രണ്ട് മണ്ഡലവും തുണച്ചില്ല; കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ തോല്‍വിയിലേയ്ക്ക്, രണ്ടിടത്തും മൂന്നാം സ്ഥാനത്ത്

കോന്നി: മഞ്ചേശ്വരത്തും കോന്നിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തോല്‍വിയിലേയ്ക്ക്. രണ്ടിടത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. കോന്നിയില്‍ എല്‍ഡിഎഫ് കെയു ജനീഷ് കുമാര്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം...

Read more

ബംഗാളില്‍ തൃണമൂലിന്റെ കുതിപ്പ്; 162 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു, അഭിമാന പോരാട്ടത്തില്‍ മമതയ്ക്ക് തിരിച്ചടി, 4997 വോട്ടുകള്‍ക്ക് പിന്നില്‍

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുതിച്ചുകയറി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പുരോഗമിക്കവെ, 162 മണ്ഡലങ്ങളിലാണ് തൃണമൂല്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബിജെപി 125 മണ്ഡലങ്ങളില്‍ മുന്നിലാണ്. 148 സീറ്റാണ് ബംഗാളില്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടത്. അതേസമയം, അഭിമാന പോരാട്ടത്തില്‍ മമത വന്‍...

Read more

പൂഞ്ഞാറില്‍ 40 വര്‍ഷത്തെ ഭരണത്തിന് തിരശീല; പിസി ജോര്‍ജ് വന്‍ തോല്‍വിയിലേയ്ക്ക്, എല്‍ഡിഎഫിന്റെ ലീഡ് 6000 കടന്നു! പിസി മൂന്നാം സ്ഥാനത്തേയ്ക്ക്

കോട്ടയം: പൂഞ്ഞാറില്‍ 40 വര്‍ഷത്തെ പിസി ജോര്‍ജിന്റെ ഭരണത്തിന് ഒടുവില്‍ തിരശീല. വന്‍ തോല്‍വിയിലേയ്ക്കാണ് പിസി ജോര്‍ജിന്റെ ലീഡ്. വാശിയേറിയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോഴേയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബ്യാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ലീഡ് ആറായിരം കടന്നു. പിസി...

Read more

തമിഴ്‌നാട്ടില്‍ ഡിഎംകെ കുതിപ്പ്; കോയമ്പത്തൂരില്‍ കമല്‍ ഹാസന് മുന്നേറ്റം

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകളില്‍ ഡിഎംകെ മുന്നേറ്റമാണ് കാണുന്നത്. 74 സീറ്റുകളിലാണ് ഇപ്പോള്‍ ഡിഎംകെ മുന്നേറുന്നത്. അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്. അതേസമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം)...

Read more

ആത്മവിശ്വാസം തുണച്ചില്ല; 20-20 പിന്നില്‍, രണ്ടാം സ്ഥാനത്തല്ല, പോയത് മൂന്നാം സ്ഥാനത്തേയ്ക്ക്

കൊച്ചി കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യം കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ട്വന്റി ട്വന്റിക്ക് തിരിച്ചടി. മൂന്നാം സ്ഥാനത്തേയ്ക്കാണ് 20-20 എത്തി നില്‍ക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണത്തിലേറിയ ട്വന്റി ട്വന്റി കോര്‍പ്പറേറ്റ് കമ്പനിയായ കിറ്റക്‌സിന്റെ സംഭാവനയാണ്. ഇടത്-വലത് മുന്നണികള്‍ക്ക്...

Read more
Page 469 of 1506 1 468 469 470 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.