Soumya

Soumya

നടി അനുപമ പരമേശ്വരന് എതിരെ സൈബര്‍ ആക്രമണവുമായി പവന്‍ കല്യാണിന്റെ ആരാധകര്‍; ക്ഷമ ചോദിച്ച് താരം

നടി അനുപമ പരമേശ്വരന് എതിരെ സൈബര്‍ ആക്രമണവുമായി പവന്‍ കല്യാണിന്റെ ആരാധകര്‍. പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ വക്കീല്‍ സാബ് കണ്ട ശേഷം അനുപമ പങ്കുവച്ച ട്വീറ്റ് ആണ് താരം സൈബര്‍ ആക്രമണത്തിന് ഇരയായത്. ട്വീറ്റില്‍ നടന്‍ പ്രകാശ് രാജിനെ സര്‍...

Read more

കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു, പക്ഷേ പറഞ്ഞ വാക്ക് പാലിച്ച് കൂടെയുണ്ടാകും; വിവേക് ഗോപന്‍

ചവറ: കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് സീരിയല്‍ താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവേക് ഗോപന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാജയം അംഗീകരിച്ച് രംഗത്തെത്തിയത്. നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച...

Read more

വിവാഹം തടസപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍; തെറ്റായി ഒന്നും ചെയ്തിട്ടില്ല, പ്രാവര്‍ത്തികമാക്കിയത് നിയമം, അത് തന്റെ ചുമതലയാണെന്ന് ശൈലേഷ്

അഗര്‍ത്തല: കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവാഹച്ചടങ്ങുകള്‍ പാതി വഴിക്ക് വെച്ച് നിര്‍ത്തി വെപ്പിച്ച് നടപടിയെടുത്ത ജില്ലാ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍. ത്രിപുര വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ശൈലേഷ് കുമാര്‍ ജാദവിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടി കൈകൊണ്ടിരിക്കുന്നത്. അര്‍ധരാത്രി വരെ നീണ്ട വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിക്കുന്ന...

Read more

കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍; നിങ്ങളെ ഓര്‍ത്ത് അഭിമാനം, മണ്ഡലം നിങ്ങളെ അര്‍ഹിക്കുന്നില്ലെന്ന് ഭാര്യ സിന്ധു

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് താരം കന്നി അങ്കത്തിലെ പരാജയം അംഗീകരിച്ച് രംഗത്തെത്തിയത്. നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം...

Read more

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കൊവിഡ്; 19,519 പേര്‍ക്ക് രോഗമുക്തി, 45 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട...

Read more

രണ്ടിടത്തും നിന്നു, തോറ്റു; കേന്ദ്രം പ്രചാരണത്തിനായി ഒഴുകിയെത്തി, അവസാനം ആകെയുണ്ടായിരുന്ന നേമവും പോയി; പ്രതിരോധത്തിലായി കെ സുരേന്ദ്രന്‍, ഇനി പുനഃസംഘടന..?

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയത് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വെല്ലുവിളി നേരിടുന്നതാകട്ടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും. കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ സംസ്ഥാന ബിജെപിയില്‍ പുനഃസംഘനയ്ക്കുള്ള സാധ്യത കൂടുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്....

Read more

പ്രബുദ്ധതയുടെ അര്‍ത്ഥം മലയാളിയുടെ നിഘണ്ടുവില്‍ എന്താണെന്ന് എനിക്കറിയില്ല; തെരഞ്ഞെടുപ്പിലെ പിണറായി തരംഗത്തില്‍ എപി അബ്ദുള്ളക്കുട്ടി പറയുന്നു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റോടെ വീണ്ടും അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റ ഉജ്ജ്വല വിജയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റും മലപ്പുറം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ എംപി അബ്ദുള്ളക്കുട്ടി രംഗത്ത്. മലപ്പുറത്ത് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത...

Read more

പ്രതിപക്ഷ നേതാവായി വിഡി സതീശന്‍..? രമേശ് ചെന്നിത്തലയില്‍ ജനങ്ങളുടെ അവിശ്വാസമുണ്ടെന്ന് പാര്‍ട്ടിക്കുള്ളിലും അടക്കം പറച്ചില്‍

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പായതോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഉറപ്പാകുന്നു. 2016-ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ പാത തന്നെ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പിണറായിയെ ജനം വീണ്ടും തെരഞ്ഞെടുത്തു എന്ന ജനവിധിയില്‍ രമേശ് ചെന്നിത്തല...

Read more

ഭരണത്തുടര്‍ച്ചയിലേയ്ക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍; ചിത്രം പങ്കിട്ട് മമ്മൂട്ടി, ഒപ്പം മോഹന്‍ലാലിന്റെ ആശംസയും

നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടി രണ്ടാംവട്ടം അധികാരത്തിലേറുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു...

Read more

പിണറായി അര്‍ജുനന്റെ പുനര്‍ജന്മം;അക്കൗണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കര്‍ശ്ശന നിര്‍ദ്ദേശം വിജയന്‍ നടപ്പാക്കി എന്നറിയുക; കുറിപ്പുമായി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡഎഫിന് ലഭിച്ച 99 സീറ്റുകളുടെ 'ശാസ്ത്രം' കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി. പിണറായി വിജയന്‍ അര്‍ജുനന്റെ പുനര്‍ജന്മമാണെന്നും അക്കൗണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കര്‍ശ്ശന നിര്‍ദ്ദേശം വിജയന്‍ നടപ്പാക്കി എന്നറിയുകയെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു. നിറവാര്‍ന്ന 9...

Read more
Page 467 of 1506 1 466 467 468 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.