Soumya

Soumya

കാറില്‍ നിന്ന് റോഡിലേയ്ക്ക് മാലിന്യം എറിഞ്ഞ അതേ കാറിലേയ്ക്ക് മാലിന്യം തിരിച്ച് എടുത്തിട്ട് നായ; തരംഗം സൃഷ്ടിച്ച് വീഡിയോ

ഓടുന്ന കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ വീഡിയോ. കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോള്‍ ഓടി വന്ന് അതെടുത്ത് തിരിച്ച്...

Read more

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; വൈദ്യുതി, ജല കുടിശ്ശിക പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും, ജപ്തി നടിപടികളും നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി സാഹചര്യത്തില്‍ തല്‍ക്കാലും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം കൈമാറിയത്. ഇതിനു പുറമെ, ജല അതോററ്ററി,...

Read more

യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല, മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് തെറ്റ്; ക്ഷമ ചോദിച്ച് ഫിറോസ് കുന്നംപറമ്പില്‍, രാഷ്ട്രീയത്തില്‍ ഞാന്‍ ഒരു തുടക്കക്കാരന്‍

മലപ്പുറം: താന്‍ യുഡിഎഫിനെ തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചതിലടക്കം ഫിറോസ് ക്ഷമ ചോദിക്കുന്നുണ്ട്. താന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍...

Read more

ഓരോ പ്രാവശ്യം തോല്‍ക്കുമ്പോള്‍ ഓരോരുത്തരെ മിസോറാമിലേയ്ക്ക് അയച്ച് പ്രശ്‌നം പരിഹരിക്കുന്നത് തെറ്റ്, അങ്ങയുടെ പാര്‍ട്ടി കേരളത്തില്‍ ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം മറ്റൊന്ന്; മോഡിയോട് സന്ദീപാനന്ദഗിരി

കൊച്ചി: കേരളത്തില്‍ ബിജെപി പാര്‍ട്ടി ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം എപ്പോഴെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിക്കാത്തതില്‍ അവിടുത്തേക്ക് ദുഖവും അമര്‍ഷവും ഉണ്ടായി എന്ന് അറിയാന്‍...

Read more

അടുത്ത ആഴ്ചകള്‍ അതിനിര്‍ണ്ണായകം; കൊവിഡ് മരണനിരക്ക് ഇരട്ടിയായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംതരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുന്ന വേളയില്‍ കൊവിഡ് മരണനിരക്ക് ഇരട്ടിയായേക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദര്‍. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ജൂണ്‍ 11 ആകുന്നതോടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

Read more

ചിത്രം സിനിമയിലെ ബാലതാരമായ ശരണ്‍ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ അന്തരിച്ചു. 49 വയസായിരുന്നു. പനിബാധിച്ച് കുഴഞ്ഞ് വീണാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു....

Read more

‘കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നത്’ ഓക്‌സിജന്‍ ക്ഷാമത്തില്‍ യോഗി സര്‍ക്കാരിന് അതിരൂക്ഷവിമര്‍ശനം, ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് യോഗിയും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തുടരുന്ന ഓക്‌സജിന്‍ ക്ഷാമത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത് ക്രിമിനല്‍ ആക്ടാണെന്ന് കോടതി വ്യക്തമാക്കി. കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ്മയും...

Read more

റണ്‍ ഔട്ട് പ്രയോഗത്തിലൂടെയുള്ള നടപടി സന്തോഷം… പക്ഷേ; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ച നടപടയില്‍ റിമയുടെ പ്രതികരണം

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയിലൂടെയാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. റണ്‍ ഔട്ട് എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ,...

Read more

ഇനി ഒറ്റയ്ക്ക് നില്‍ക്കാനാവില്ല, മുന്നണി സാധ്യതകള്‍ തേടി പിസി ജോര്‍ജ്; എംഎല്‍എ അല്ലാതെ ഇനി ശക്തമായ പൊതുപ്രവര്‍ത്തനം

കോട്ടയം: ഇനി ഒറ്റയ്ക്കുള്ള പ്രവര്‍ത്തനം ശരിയാകില്ലെന്ന് പിസി ജോര്‍ജ്. മുന്നണി സാധ്യതകളാണ് ഇപ്പോള്‍ പിസി ജോര്‍ജ് തേടുന്നത്. ഇനിയുള്ള പൊതുപ്രവര്‍ത്തനം എംഎല്‍എ അല്ലാതെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും പിസി ജോര്‍ജ് പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ വരുന്ന...

Read more

അധ്യാപകന്റെ സേവനം നിര്‍ത്തിവെച്ചു; ഇപ്പോള്‍ കൊവിഡ് രോഗികള്‍ക്കായി ഓട്ടോ ഡ്രൈവറായി സേവനം, മാതൃകയായി ദത്താത്രയ സാവന്ത്

മുംബൈ: അധ്യാപകന്റെ സേവനം നിര്‍ത്തിവെച്ച് കൊവിഡ് രോഗികള്‍ക്കായി ഓട്ടോ ഡ്രൈവറായി സേവനം അനുഷ്ഠിച്ച് മാതൃകയായി ദത്താത്രയ സാവന്ത്. സ്വന്തം ഓട്ടോറിക്ഷയാണ്, ചെറിയ ആംബുലന്‍സായി മാറ്റി കോവിഡ് രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചും മറ്റ് തയ്യാറെടുപ്പുകളും നടത്തിയാണ് ഓട്ടോറിക്ഷയില്‍ അദ്ദേഹം...

Read more
Page 466 of 1506 1 465 466 467 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.