Special Reporter

Special Reporter

തമിഴില്‍ വന്‍ വിജയം കൊയ്തുകൊണ്ടിരിക്കെ വിജയ് സേതുപതി തൃഷ പ്രണയചിത്രം ’96’ തെലുങ്കിലേക്കും

തികച്ചും വ്യത്യസ്തമായ പ്രണയകഥയായിരുന്നു റാമിന്റെയും ജാനുവിന്റെയും. പ്രണയത്തിന്റെ പുതിയ തലങ്ങളിലൂടെ അവരങ്ങനെ തുഴയുമ്പോള്‍ കാണികളെയും അവര്‍ക്കൊപ്പം കൂട്ടി. തുടക്കംമുതല്‍ ഒടുക്കം വരെ ആരാധകരെ ഓളത്തില്‍ കൊണ്ടുപോയ ’96’ നെ മറ്റുള്ള സിനിമകളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നത് ചിലപ്പോള്‍ ഈ സവിശേഷതകളാവം. പറഞ്ഞറിയിക്കാന്‍...

Read more

വീട്ടുകാര്‍ സമ്മതിച്ചു, ഇനി തിയ്യതി തീരുമാനിക്കണം; വിവാഹത്തെ കുറിച്ച് ശ്രീനിഷ്

ബിഗ് ബോസ് മലയാളം ഷോ അവസാനിച്ചെങ്കിലും പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അഭിനയമാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇരുവരും നിഷേധിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാന്‍ ആരംഭിച്ചിരുന്നു. പേളിയായിരുന്നു ആദ്യം...

Read more

മഞ്ഞള്‍ സൂപ്പറാണ്, പവര്‍ ഫുള്ളും ! ജീവിതം തന്നെ മാറ്റി മറിക്കാന്‍ മഞ്ഞളിനാകുമെന്ന് പഠനങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. അമൂല്യമായ സുഗന്ധവ്യഞ്ജനം എന്നാണ് മഞ്ഞളിനെ വിശേഷിപ്പിക്കുന്നത്. ഏഷ്യന്‍ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവയായ മഞ്ഞള്‍ വലിയ ഔഷധമൂല്യമുള്ളതാണ്. കാലങ്ങളായി നമ്മള്‍ അതിന്റെ ഔഷധമൂല്യം പല രീതിയില്‍ ഉപയോഗിച്ചപ്പെടുത്തിവരുന്നു. ആന്റിബാക്റ്റീരിയല്‍, ആന്റിവൈറല്‍, ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്‌ലമേറ്ററി,...

Read more

താന്‍ സ്ഥിരം മദ്യം കഴിക്കാറില്ല; എന്ന് പറയുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ! ‘ചെറിയ തോതിലുള്ള മദ്യപാനം പോലും നിങ്ങളെ ഈ ലോകത്ത് നിന്നു തന്നെ പറഞ്ഞയച്ചേക്കാം’

ഇന്ത്യയില്‍ നടന്നിട്ടുള്ള വിവിധ പഠനങ്ങളനുസരിച്ച് പുരുഷന്മാരില്‍ 75 ശതമാനം പേരും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മദ്യപിക്കുന്നവരാണ്. സ്ത്രീകളില്‍ ഇത് ഏതാണ്ട് അഞ്ച് ശതമാനമാണ്. എന്നാല്‍, പുരുഷന്മാരില്‍ 10 ശതമാനം പേരാണ് സ്ഥിരം മദ്യപാനത്തിന് (Alcohol Dependence Disorder) അടിമപ്പെടുന്നത്. താന്‍ സ്ഥിരം മദ്യം...

Read more

ഡോളറിന് 74 രൂപ! കൂപ്പുകുത്തി രൂപ

രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപയിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചതും ആഗോള തലത്തില്‍ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍...

Read more

ഞാന്‍ വിവാഹിതനാണ്, ഭാര്യ ആരാണെന്ന് അറിയാമോ…? വിവാഹക്കാര്യം തിരക്കുന്നവരോട് രാഹുലിന്റെ മറുപടി

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനല്ലെന്നാണ് എല്ലാവരുടേയും വിശ്വാസം. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹക്കാര്യം തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് രാഹുലിന്റെ കലക്കന്‍ മറുപടി ഇങ്ങനെ. താന്‍ വിവവാഹിതനാണെന്നും ഭാര്യയുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് താന്‍ വിവാഹം കഴിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരുമായി...

Read more

കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത്; റൊണാള്‍ഡോയ്ക്ക് മേല്‍ കുരുക്ക് മുറുകുന്നു

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മേല്‍ കുരുക്ക് മുറുകുന്നതായി റിപ്പോര്‍ട്ട്. 2009-ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചതിന് പിന്നാലെ മൂന്നു സ്ത്രീകള്‍ കൂടി താരത്തിനെതിരെ രംഗത്തെത്തി. ഇവരിലൊരാള്‍ തന്നെ റൊണാള്‍ഡോ ഒരു സ്വകാര്യ...

Read more

കുഞ്ചാക്കോ ബോബന് നേരെയുള്ള വധശ്രമം; പ്രതി മാനസിക രോഗിയെന്ന് പോലീസ്

കൊച്ചി: ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനുനേരെയുള്ള വധശ്രമത്തിനു പിന്നില്‍ മുന്‍വൈരാഗ്യമില്ലെന്നും ആക്രമിച്ചയാള്‍ മാനസിക പ്രശ്നമുള്ളയാളാണെന്നും എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വധശ്രമവുമായി ബന്ധപ്പെട്ട് വൃദ്ധനെ പോലീസ് അറസ്റ്റു ചെയ്തത്. ഫോര്‍ട്ട് കൊച്ചി മൂലങ്കുഴി അതിക്കുഴി വീട്ടില്‍ സ്റ്റാന്‍ലി ജോസഫ് (76)...

Read more

കോഹ്‌ലിക്ക് വിശ്രമം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി രവി ശാസ്ത്രി

ഏഷ്യാകപ്പിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി പരിശീലകന്‍ രവിശാസ്ത്രി. വിരാടിന് വിശ്രമം ആവശ്യമാണ്, അദ്ദേഹത്തിന്റെ കായികക്ഷമത അപാരമാണ്, വിരാട് കളിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും എന്നത് നമുക്കറിയാം, മാനസികമായി പൊരുത്തപ്പെടേണ്ടതുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഇടവേള നല്‍കി ഉന്മേഷത്തോടെ തിരിച്ചുവരാന്‍...

Read more

മുഹമ്മദ് മുഷ്താക്ക് അഹമദ് ഹോക്കി ഇന്ത്യ പ്രസിഡന്റ്

ബിഹാര്‍ ഹോക്കി അസോസിയേഷന്‍ അംഗമായ മൊഹമ്മദ് മുഷ്താക്ക് അഹമദ് ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ്. എട്ടാമത് ഹോക്കി കോണ്‍ഗ്രസിനും അസോസിയേഷന്‍ തെരഞ്ഞെടുപ്പിനും ഒടുവിലാണ് തീരുമാനം. മുന്‍ സെക്രട്ടറി ജനറലായിരുന്ന അഹമദ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. മണിപ്പൂര്‍ ഹോക്കിയുടെ ഗ്യാനേന്‍ട്രോ നിങ്കോംബാം...

Read more
Page 8 of 9 1 7 8 9

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.