Special Reporter

Special Reporter

കാട്ടിലേക്ക് തേനെടുക്കാന്‍ പോയ ഗ്രാമവാസികള്‍ ആ കാഴ്ച കണ്ട് ഞെട്ടി..! മൃതദേഹങ്ങളില്ലാത്ത 12 ശവപ്പെട്ടികള്‍

കീവ്: കാട്ടിലേക്ക് തേനെടുക്കാന്‍ പോയ ഗ്രാമവാസികള്‍ അവിടെ കണ്ടകാഴ്ചയില്‍ ഞെട്ടിത്തരിച്ചു. കാടിന്റെ അതിര്‍ത്തിയോടുചേര്‍ന്നുള്ള സ്ഥലത്ത് 12 ശവപ്പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നു. എന്നാല്‍ അതില്‍ മൃതദേഹമോ ആരാണ് ഉപേക്ഷിച്ചതെന്നോ ആര്‍ക്കുമറിയില്ല. യൂറോപ്യന്‍ രാജ്യമായ ഉക്രെയിന്റെ തലസ്ഥാനമാണ് കീവ്. കീവില്‍നിന്ന് കിലോമീറ്ററുകള്‍ മാറി...

Read more

വിവാദത്തില്‍ മുങ്ങി ബ്രൂവറി..! ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബികള്‍; എകെ ബാലന്‍

തിരുവനന്തപുരം: വിവാദത്തില്‍ മുങ്ങിയ ബ്രൂവറി അനുവദിച്ചതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബികളെന്ന് മന്ത്രി എകെ ബാലന്‍. കേരളത്തിന് ആവശ്യമായ 25% മദ്യം പോലും സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നില്ലെന്നും പുറത്ത് നിന്ന് മദ്യം എത്തിക്കുന്നത് പല വമ്പന്‍ ലോബികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി....

Read more

കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം, എന്തിനാണ് അവരെ തടയുന്നത്..! കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ചിനുനേരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം. എന്തിനാണ് അവര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുന്നത് ഇത്...

Read more

കറുത്ത വേഷവുമിട്ടുള്ള രഹ്നാ ഫാത്തിമയെ വിമര്‍ശിച്ച് മോഡല്‍ രശ്മി നായര്‍..!

കൊച്ചി: സുപ്രീം കോടതിയുടെ ചരിത്രവിധി സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവരില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ച് പറ്റിയവരായിരുന്നു മോഡലിംഗ് മേഖലയിലും, അഭിനയരംഗത്തും തിളങ്ങിയ രശ്മി നായരും, രഹ്നാ ഫാത്തിമയും. രാഹുല്‍ ഈശ്വര്‍ അടക്കമുള്ള സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടവരെ പരിഹസിച്ച് തന്റെ...

Read more

മുഖക്കുരു പൊട്ടിക്കരുത്; ചെയ്യേണ്ടത് ഇത്രമാത്രം

നമുക്കെല്ലാവര്‍ക്കും മുഖക്കുരു വലിയ പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതുമൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങളെ എളുപ്പത്തില്‍ മറികെടക്കാന്‍ ചില കുറുക്കുവഴികളുണ്ട്. ചിലര്‍ക്ക് മുഖക്കുരു കാണുമ്പോഴേ അത് പൊട്ടിക്കാനുള്ള ആവേശമാണ്. സ്വന്തം മുഖത്തുണ്ടാകുന്നത്...

Read more

നന്നായി ഉറങ്ങി…! നേടൂ നല്ല ഓര്‍മ്മശക്തി

നാം ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോറും നമുക്കൊപ്പം ഉറങ്ങുമെന്ന് കരുതിയെങ്കില്‍ തെറ്റി ഓര്‍മ്മയുടെ ഓരോ അറകളിലേക്കും പകല്‍ നടന്ന സംഭവങ്ങളെ ഒതുക്കി വെയ്ക്കുകയാവും തലച്ചോര്‍. അതുകൊണ്ടുതന്നെ ഓര്‍മ്മശക്തി കൂട്ടാനായി ഏറ്റവും നല്ല മാര്‍ഗം നന്നായി ഉറങ്ങുന്നതാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഉണര്‍ച്ചയില്‍ നടന്ന...

Read more

മാവോയിസ്റ്റ് സംഘടനയുമായി സഹകരിക്കാന്‍ വിസമ്മതിച്ചു; ‘മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടു കിട്ടി

മാല്‍ക്കന്‍ഗിരി: മാവോയിസ്റ്റുകള്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടുകെട്ടി. സുഖ്മ സ്വദേശിയായ ശങ്കര്‍ ആണ് മരിച്ചത്. സുഖ്മയിലെ ലൈവ്‌ലിഹുഡ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. മാവോയിസ്റ്റ് സംഘടനയുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ ശങ്കറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്....

Read more

സണ്ണി ലിയോണിനെ വീരമാദേവിയാക്കരുത്! താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ കത്തിച്ച് ഹിന്ദു സംഘടനയുടെ പ്രതിഷേധം

ബെംഗളൂരു: സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീരമാദേവി എന്ന സിനിമയ്‌ക്കെതിരെ വന്‍ പ്രതിഷേധം. താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍ണാടക രക്ഷണ വേദികയാണ് പോസ്റ്റര്‍ കത്തിച്ചുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്. വീരമാദേവി എന്ന രാജ്ഞിയുടെ കഥ...

Read more

‘ആ മുംബൈ യാത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത്’ പ്രണയ നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

വിവാഹിതനായി ഏറെ നാളുകള്‍ക്ക് ശേഷം തന്റെ ജീവിത പങ്കാളിയുമായി പ്രണയത്തിലായ നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. ഒരു പുസ്തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമാണ് സുപ്രിയയുമായി പ്രണയത്തിലാകാന്‍ കാരണമെന്ന് പൃഥ്വിരാജ്. സിനിമയോടും പുസ്തകത്തോടുമുള്ള കാഴ്ചപ്പാടുകള്‍ സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ‘തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച്...

Read more

നാല് വര്‍ഷമായി മനസില്‍ കൊണ്ടു നടന്ന ശത്രുത! 500 രൂപയുടെ കടത്തിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി; ഒന്നുമറിയാത്ത മൂന്നുജീവന്‍ കവര്‍ന്നു

വെള്ളമുണ്ട: തന്റെ മരണത്തിന് കാരണം സജിത്താണെന്ന് പറഞ്ഞ് സന്തോഷിന്റെ ഭാര്യയുടെ സഹോദരന്‍ സതീശന്‍ ആത്മഹത്യ ചെയ്ത അന്നുമുതല്‍ തുടങ്ങിയ ശത്രുതയാണ് വെള്ളമുണ്ടയില്‍ മൂന്നുപേരുടെ ജീവനെടുത്തത്. അളിയനായ സതീശന്റെ മരണത്തിന് ഉത്തരവാദിയായ സജിത്തിനെ കൊല്ലാനാണ് സന്തോഷ് പദ്ധതിയിട്ടിരുന്നത്. നാല് വര്‍ഷത്തിനിപ്പുറം തന്റെ ഭാര്യയേയും...

Read more
Page 7 of 9 1 6 7 8 9

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.