Asraya

Asraya

ജെസിബി സാഹിത്യസമ്മാനം ബെന്യാമിന്; സമ്മാനത്തിന് അര്‍ഹനാക്കിയത് മുല്ലപ്പൂ നിറമുളള പകലുകള്‍

ന്യൂഡല്‍ഹി: സാഹിത്യ പുരസ്‌കാരം 'ജെസിബി' ബെന്യാമിന്. നോവലായ 'മുല്ലപ്പൂനിറമുള്ള പകലുകളി'ന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ജാസ്മിന്‍ ഡെയ്‌സാണ് ബെന്യാമിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഷഹനാസ് ഹബീബാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ജെസിബി ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരമാണ് ചലച്ചിത്ര സംവിധായിക ദീപ മേത്ത, സംരംഭകനും പണ്ഡിതനുമായ...

Read more

യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? എങ്കില്‍ കുറച്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

യുജിസി നെറ്റിന് തയ്യാറെടുക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരീക്ഷ ഡിസംബര്‍ 18, 19, 20, 21, 22 തീയതികളില്‍ നടക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടക്കുക. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാതീയതിയും സമയവും രേഖപ്പെടുത്തിയിരിക്കും....

Read more

‘അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല….ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്ന്’…തരംഗമായി ധര്‍മ്മജന് പിഷാരടിയുടെ ആശംസ

ബഡായ് ബംഗ്ലാവ് എന്ന പരിപാടിയുള്‍പ്പെടെ ധാരാളം ഹാസ്യ പരിപാടികളില്‍ ഒന്നിച്ച് വേദി പങ്കിട്ടവരാണ് രമേശ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ക്യാമറയ്ക്കു മുന്നില്‍മാത്രമല്ല ജീവിതത്തിലും ഉറ്റ മിത്രങ്ങളാണിവര്‍. സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിരിക്കുയാണ് പിഷാരടി. തന്റെ...

Read more

നൂറുവയസുകാരിയെ ബലാത്സംഗം ചെയ്ത ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വയോധികയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് ബിശ്വാസാണ്(21) പോലീസിന്റെ അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നൂറവയസുകാരിയായ വയോധികയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.  ഉറങ്ങുകയായിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. വയോധികയുടെ നിലവിളിയെത്തുടര്‍ന്ന് വീട്ടുകാര്‍...

Read more

ലൂസിഫറിന് ലക്ഷദ്വീപിലും ലൊക്കേഷന്‍! ആ സ്ഥലം തേടി പൃഥ്വി

പൃഥ്വിരാജിന്റെ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ലൂസിഫര്‍ സിനിമയ്ക്ക് ലക്ഷദ്വീപിലും ലൊക്കേഷന്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണമായിരിക്കും ലക്ഷദ്വീപിലെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ എഫ്.ജി.മുഹമ്മദ് എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന...

Read more

ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തി; കാമുകനെ ഭര്‍ത്താവ് ഇഷ്ടികകൊണ്ട് അടിച്ചു കൊന്നു

ഡല്‍ഹി: മഹേന്ദ്ര പാര്‍ക്കിന് സമീപം ഇഷ്ടികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. സജ്ജന്‍ പാസ്വാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല ചെയ്ത വിനോദ് സഹയെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദിന്റെ ഭാര്യയുമായി പസ്വാന് ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന്റെ കാരണം. ശനിയാഴ്ചയാണ്...

Read more

ക്ഷേത്രം പൂട്ടി താക്കോല്‍ കോന്തലയില്‍ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ല, തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഈ സര്‍ക്കാരിനു കരുത്തുണ്ട്; അഡ്വ ജയശങ്കര്‍

തിരുവന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയശങ്കര്‍ രംഗത്ത്. ശബരിമല ക്ഷേത്രം താക്കോല്‍ കോന്തലില്‍ കെട്ടി നാടുവിട്ട് പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ലയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍ പറഞ്ഞു. തന്ത്രിയേയും പൂജാരിയേയും കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കരുത്തുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

Read more

സിബിഐ ഡയറക്ടറെ മാറ്റിയത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതോടൊപ്പംകേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമാണിതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. അലോക് വര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഹര്‍ജിയില്‍ അടിയന്തര...

Read more

സ്വാദിഷ്ടമായ കൂര്‍ക്ക മെഴുക്കുപുരട്ടി

സ്വാദിഷ്ടവും എളുപ്പത്തില്‍ പാകം ചെയ്യാന്‍ സാധിക്കുന്നതുമായ ഒരു വിഭവമാണ് കൂര്‍ക്ക. ചോറിനൊപ്പം കുറച്ച് കൂര്‍ക്കമെഴുക്കുപുരട്ടി കൂടെയുണ്ടെങ്കില്‍ കുറച്ച് കൂടുതല്‍ ചോറുണ്ണാം. കൂര്‍ക്ക മെഴുക്കുപുരട്ടി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ - കൂര്‍ക്ക അര കിലോ -തേങ്ങാക്കൊത്ത് 200 ഗ്രാം - സവാള രണ്ടെണ്ണം...

Read more

ശബരിമല; റിപ്പോര്‍ട്ട് കൊടുക്കാനുളള നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി.  റിപ്പോര്‍ട്ട് കൊടുക്കാന്‍ ഭരണഘടനാ പരമായി വ്യവസ്ഥയില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ മാത്രം റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ്...

Read more
Page 206 of 221 1 205 206 207 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.