Asraya

Asraya

നറുമണം വിതറാം…പനിനീര്‍ ചെടി പരിപാലനം എങ്ങനെ?

സുഗന്ധം കൊണ്ടും ഭംഗി കൊണ്ടും ആരെയും ആകര്‍ഷിക്കുന്നതാണ് പനിനീര്‍ പൂക്കള്‍. ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന മനോഹര പുഷ്പങ്ങളില്‍ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീര്‍പ്പൂവ്. പനിനീര്‍ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങള്‍ക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. ഒരുകാലത്ത് പ്രണയ സമ്മാനമായി...

Read more

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍

തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 35,54,051 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇന്റസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ഖാലിദാണ് ചെക്ക് കൈമാറിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി ചന്ദ്രമോഹനന്‍,...

Read more

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള നടപടി; ബിജെപി കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതിയാണെന്നും ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള ആരോപിച്ചു. ശബരിമല ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയത തകര്‍ക്കാന്‍ എകെജി സെന്റര്‍...

Read more

സിഎന്‍എന്‍ ചാനല്‍ ആസ്ഥാനത്ത് ബോംബ് ഭീഷണി; ടൈം വാര്‍ണര്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്: സിഎന്‍എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചാനല്‍  തത്സമയ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരുന്നു. താപാലില്‍ വന്ന പാക്കറ്റുകള്‍ സാധാരണ ചെയ്യുന്നതുപോലെതന്നെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്ഫോടകവസ്തു കണ്ടെത്താനായതെന്ന് സീക്രട്ട് സര്‍വീസ്...

Read more

സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല: എംഎം മണി

കല്‍പ്പറ്റ: സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം, കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് വൈദ്യതമന്ത്രി എംഎം മണി. പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ പന്തളം രാജകുടുംബാംഗങ്ങള്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു...

Read more

തന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട്; കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം

കൊച്ചി : മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപമാണെന്നും ഇത് അംഗീകരിക്കാനാകില്ലയെന്നും കാണിച്ച് തന്ത്രി സമൂഹം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇന്ന് യോഗം ചേരും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍ വെച്ചാണ് യോഗം ചേരുന്നത്. അബ്രാഹ്മണ വിഭാഗത്തിലെ...

Read more

വിശ്വാസത്തിന്റെ പേരില്‍ ഉള്ള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ല, അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ തന്നെ : ഉമ്മന്‍ചാണ്ടി

കൊച്ചി: വിശ്വാസത്തിന്റെ പേരിലുളള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. അതോടൊപ്പം സോളാര്‍ ആരോപണങ്ങളെ രാഷ്ട്രീയമായല്ല, നിയമപരമായി നേരിടും എന്നും, ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉള്ളത് മുഖം രക്ഷിക്കാന്‍ ഉള്ള...

Read more

ബിസിനസിനോടൊപ്പം മാതൃകാപരമായ സാമൂഹ്യ സേവനവും ചെയ്യുന്നവരാണ് കോര്‍പറേറ്റുകള്‍: നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ബിസിനസിനൊപ്പം മാതൃകാപരമായ സാമൂഹ്യ സേവനവും ചെയ്യുന്നവരാണ് കോര്‍പ്പറേറ്റുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യവസായങ്ങളെയും കോര്‍പറേറ്റുകളെയും കുറ്റപ്പെടുത്തുന്ന സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസുകാരെയും വ്യവസായികളെയും മോശക്കാരാക്കുക എന്നത് നമ്മുടെ രാജ്യത്തെ പൊതുവായ സംസ്‌കാരമാണ്, അത് എന്ത് കൊണ്ടാണെന്ന് തനിക്ക് അറിയില്ല,...

Read more

നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധം….നിങ്ങള്‍ക്ക് പിടി വീഴാം; കേരള പോലീസ്

തിരുവനന്തപുരം: നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കാരപ്പണി നിയമവിരുദ്ധമെന്ന് കേരള പോലീസ്. നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. കേരള പോലീസിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ്...

Read more

പികെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്

തിരുവനന്തപുരം: യുട്യൂബിലൂടെ പികെ ശ്രീമതി എംപിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെതിരെ കേസെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണനെതിരെയാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഉദയഭാരതം...

Read more
Page 205 of 221 1 204 205 206 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.