തിരുവനന്തപുരം: യുട്യൂബിലൂടെ പികെ ശ്രീമതി എംപിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെതിരെ കേസെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണനെതിരെയാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
ഐടി ആക്ട് പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഉദയഭാരതം എന്ന യുട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണന് പികെ ശ്രീമത്ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് പികെ ശ്രീമതി എംപി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്
Discussion about this post