Asraya

Asraya

14കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം ലൈംഗിക ബന്ധം; 14 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപിക കുറ്റക്കാരിയെന്ന് കോടതി

ചാള്‍സ്റ്റണ്‍: 14 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയില്‍ അധ്യാപികയായ എലിസബത്ത് ഹാര്‍ബര്‍ട്ട് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഇപ്പോള്‍ 43വയസാണ് എലിസബത്തിന്. അന്നത്തെ വിദ്യാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ബ്രിച്ചിന് 28 വയസും. എലിസബത്തിന് ഈ...

Read more

പെണ്‍കുട്ടിയെ കയറില്‍ കെട്ടി ഉയര്‍ത്തി ചക്കയിടല്‍; വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കുട്ടിയെ കയറില്‍ കെട്ടി ഉയര്‍ത്തി വലിയ പ്ലാവില്‍ നിന്ന് ചക്കയിടുന്ന വീഡിയോയാണ്. ചക്ക പറിക്കാന്‍ കുട്ടിയുടെ കൈയ്യില്‍ ഒരു കത്തിയും ഉണ്ട്. കയര്‍ മരത്തിന് മുകളിലിട്ട് കുട്ടിയെ കെട്ടി വലിക്കുകയാണ്. അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇതിനെതിരെ...

Read more

രാഹുല്‍ ഗാന്ധി എല്ലാ വേനലിലും അവധിയെടുത്ത് എവിടെ പോകുന്നുവെന്ന് സോണിയാ ഗാന്ധിക്ക് പോലും അറിയില്ല; അമിത് ഷാ

ന്യൂഡല്‍ഹി: എല്ലാ വേനലിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകുന്നു,എന്നാല്‍ എവിടെയാണ് പോകുന്നതെന്ന് സോണിയ ഗാന്ധിക്ക് പോലും അറിയില്ലെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. അതേസമയം കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അവധിയെടുക്കാതെ ജോലി ചെയ്യുകയാണെന്ന് അമിത് ഷാ...

Read more

ആറുവയസുകാരിയെ കൊലപ്പെടുത്തി,മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; പ്രതി പിടിയില്‍

ഹരിദ്വാര്‍: ആറു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സോനു എന്ന പൗള്‍ട്രി ഫാമിന്റെ കാവല്‍ക്കാരന്‍ അറസ്റ്റില്‍. കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന ആറുവയസുകാരിയെ കാണാതാവുകയായിരുന്നു. പ്രതിയായ സോനു കുട്ടിയെ സമീപത്തെ വന മേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കുട്ടി...

Read more

ദീര്‍ഘദൂര ബസുകളില്‍ പരിശോധന കര്‍ശനമാക്കും, ഉപാധികള്‍ അംഗീകരിക്കാത്ത ബസുകളുടെ സര്‍വീസ് അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍. ഗതാഗത വകുപ്പ് 27 ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവ അംഗീകരിക്കാത്ത ബസുകളുടെ സര്‍വീസ് അനുവദിക്കില്ല എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്...

Read more

ആതിര പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വസ്ഥമായ ജീവിതത്തിന് തടസമാകുന്നുവെന്ന തോന്നലില്‍

ആലപ്പുഴ : ചേര്‍ത്തലയില്‍ 15മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. കൊലപാതകത്തിലേക്ക് നയിച്ചത് സ്വസ്ഥമായ ജീവിതത്തിന് തടസമാകുന്നു എന്ന തോന്നലാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ആതിരയെ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച...

Read more

അയ്യോ അച്ഛാ പോകല്ലേ; ജോലിക്ക് പോകുന്ന പോലീസ് ഓഫീസറെ കരച്ചിലിലൂടെ തടയാന്‍ ശ്രമിച്ച് മകന്‍; വൈറലായി വീഡിയോ

കുട്ടികള്‍ പാട്ടുപാടുന്ന വീഡിയോയും കുസൃതി കളിക്കുന്ന വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഒരു പോലീസുകാരന്റെ മകന്‍. പോലീസ് ഓഫീസറായ അച്ഛന്‍ ജോലിക്ക് പോകുമ്പോള്‍ പോകരുതെന്ന് പറഞ്ഞ് കരയുന്ന മകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകനെ ആശ്വസിപ്പിക്കുന്ന അച്ഛനെ...

Read more

വയോധികന്റെ മരണം, കൊലപാതകമെന്ന് സംശയം; പോസ്റ്റ്‌മോര്‍ട്ടത്തിനൊടുവില്‍ മരണകാരണം കേട്ട് ഞെട്ടി നാട്ടുകാര്‍

പരവൂര്‍: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു.പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്. ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകില്‍ ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുളസീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു....

Read more

ടിക്കാറാം മീണ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണ പറയുകയാണ്; രൂക്ഷ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. താന്‍ ആരോടും മാപ്പ് ചോദിച്ചിട്ടില്ല, മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണ...

Read more

കള്ളവോട്ട് ആരോപണം; റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും; ടിക്കാറാം മീണ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ഉണ്ടായി എന്ന ആരോപണം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്നതിന് തെളിവ് ലഭിച്ചാല്‍ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമവും...

Read more
Page 10 of 221 1 9 10 11 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.