Asraya

Asraya

അന്ന് പറഞ്ഞത് മമ്മൂട്ടിയെക്കുറിച്ചല്ല; മനസ് തുറന്ന് പാര്‍വതി

പാര്‍വതിയുടെ ഉയരെ എന്ന ചിത്രം തീയ്യേറ്ററുകള്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പാര്‍വതിയുടെ കഥാപാത്രമായ പല്ലവി രവീന്ദ്രനാണ് ഉയരെയുടെ ഉയിര് എന്ന അഭിപ്രായവുമുണ്ട്. അതിനിടയില്‍ പണ്ട് കേരള ചലച്ചത്രോത്സവത്തില്‍ മമ്മൂട്ടിയുടെ കസബ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് പാര്‍വതി....

Read more

ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു; പാര്‍വതിയെ പ്രശംസിച്ച് വിധു വിന്‍സന്റ്

സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളുടെ ഭാഗമായും മറ്റും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിയാണ് പാര്‍വതി തിരുവോത്ത്. ഉയരെ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരമിപ്പോള്‍. ചിത്രത്തിലെ പ്രകടനത്തിന് ധാരാളം ആളുകള്‍ പാര്‍വതിയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ പാര്‍വതിയെ പ്രശംസിച്ച്...

Read more

രാജ്യത്ത് നിലനില്‍ക്കുന്നത് ‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ അല്ല ‘മോഡി കോഡ് ഓഫ് കണ്ടക്ട്’ ; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചിരിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്നത് മോഡല്‍ കോഡ് ഓഫ്...

Read more

മുഖം മറച്ചെത്തി 803 പവന്‍ കവര്‍ന്നു; അന്വേഷണത്തിനൊടുവില്‍ കള്ളിവെളിച്ചത്ത്, ജീവനക്കാരിയും കാമുകനും അറസ്റ്റില്‍

കോയമ്പത്തൂര്‍: മൂത്തൂറ്റ് മിനി ഫൈനാന്‍സിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. മുഖം മറച്ചെത്തി 803 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന ഈറോഡ് സ്വദേശി സുരേഷ്, ഇയാളുടെ കാമുകിയും മൂത്തൂറ്റിലെ ജീവനക്കാരിയുമായ രേണുകാ ദേവിയുമാണ് അറസ്റ്റിലായിരിക്കുന്നത്. തൂവാല കൊണ്ട് മുഖം മറച്ച്...

Read more

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് മരിച്ചു

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. കാട്ടാക്കട ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് മരിച്ചത്. ഇയാള്‍ ഭാര്യ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അത്യസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവാനന്ദന്‍ കുറച്ച് മുമ്പാണ് മരണത്തിന് കീഴടങ്ങിയത്....

Read more

രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയിലും അത് നടപ്പാക്കാനാകും; ശിവസേന

മുംബൈ: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന നരേന്ദ്ര മോഡിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയിലും അത് നടപ്പാക്കാനാകുമെന്ന് ശിവസേന വ്യക്തമാക്കുന്നു....

Read more

സെലിബ്രിറ്റികളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് മോഡി സന്ദര്‍ശിക്കേണ്ടത് രാജ്യത്തെ കര്‍ഷകരെ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ്. സെലിബ്രിറ്റികളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കേണ്ടത് രാജ്യത്തെ കര്‍ഷകരെയാണെന്ന് അദ്ദേഹം പറഞ്ഞു. താനിരിക്കുന്ന പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ കഴിയാത്ത വ്യക്തിയ്ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലെന്നും...

Read more

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി,ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കടയാണ് സംഭവം. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബ വഴക്കാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. വഴക്കിനിടയില്‍ ദേഷ്യം വന്ന ശിവാനന്ദന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിര്‍മല മരിച്ചതിന്...

Read more

കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍, വിശദമായ തെരച്ചിലില്‍ മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും; ദുരൂഹത തുടരുന്നു

ഹൈദരാബാദ്: കഴിഞ്ഞ വ്യാഴായ്ച കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഇതേ കിണറ്റില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തി. തെലങ്കാനയിലെ യാതാരി-ഭൂവനഗിരി ജില്ലയിലെ ഹജിപ്പൂരിലെ ഒരു കിണറ്റില്‍ നിന്നാണ് പത്താം ക്ലാസുകാരിയുടെ മൃതദേഹവും ഒരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തിയത്....

Read more

നഷ്ട പ്രണയമില്ലെങ്കില്‍ ജീവിതത്തില്‍ എന്ത് രസമാണുള്ളത്? ഭാവന

പ്രണയവും പ്രണയ നഷ്ടവും അനുഭവിച്ചയാളാണ് താനെന്ന് ചലച്ചിത്ര താരം ഭാവന. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന തന്റെ മനസ് തുറന്നത്. താന്‍ കോണ്‍വെന്റിലാണ് പഠിച്ചത്. അതിനാല്‍ അപ്പോള്‍ പ്രണയിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ഭാവന പറയുന്നു. അതിന്‌ശേഷം പതിനഞ്ചാമത്തെ വയസില്‍...

Read more
Page 9 of 221 1 8 9 10 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.