Asraya

Asraya

അഭിനന്ദനങ്ങള്‍ മോളേ….ഇത് ഇവിടെ നിര്‍ത്തരുത്, ഒരുപാട് ദൂരം പോകണം മകള്‍ക്ക് നിഷ സാരംഗിയുടെ ഉപദേശം; അമ്മയ്ക്ക് നന്ദി പറഞ്ഞ് മകളും

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനം കവര്‍ന്ന താരമാണ് നിഷ സാരംഗി. പ്രേക്ഷകരുടെ ഇഷ്ടതാരമായ നിഷയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇളയ മകള്‍ രെവിത ചന്ദ്രന്റെ ഗ്രാജുവേഷന്‍ ഡേയുടെ ചിത്രവും ഒരു കുറിപ്പുമാണ് നിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 'അഭിമാന...

Read more

ജെറ്റ് എയര്‍വെയിസിനെ രക്ഷിക്കാനുള്ള ശേഷി സ്‌പൈസ് ജെറ്റിനില്ല

മുംബൈ: ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് ശേഷിയില്ലെന്ന് സ്‌പൈസ് ജെറ്റ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അജയ് സിംഗ്. ഉയര്‍ന്ന ആസ്തിയുളള തന്ത്രപരമായ ഒരു നിക്ഷേപകനെയാണ് ജെറ്റ് എയര്‍വേസിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സ്‌പൈസ് ജെറ്റ് ഒരു ചെറിയ കമ്പനിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

Read more

ഇരിക്കാന്‍ സ്ഥലം നല്‍കിയില്ല; മധ്യവയസ്‌കനായ ശുചീകരണ തൊഴിലാളിയെ ചൂലുകൊണ്ട് അടിച്ചു കൊന്നു

ന്യൂഡല്‍ഹി: മദ്യപിക്കുന്നതിനിടെ ബെഞ്ചില്‍ ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്ന കാരണത്തില്‍ മധ്യവയസ്‌കനായ ശുചീകരണ തൊഴിലാളിയെ ചൂലുകൊണ്ട് അടിച്ചുകൊന്നു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. സഞ്ജയ് കുമാര്‍ എന്ന അമ്പത് വയസുകാരനാണ് കൊല്ലപ്പെട്ടത്. അശോക് വിഹാറിനടുത്തുള്ള ചായക്കടയ്ക്ക് പുറത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നു സഞ്ജയ് കുമര്‍. അപ്പോള്‍...

Read more

മനോഹര്‍ പരീക്കറുടെ മകന് സീറ്റ് നിഷേധിച്ചു

പനാജി: അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുടെ മകന്‍ ഉത്പലിന് ബിജെപി സീറ്റ് നിഷേധിച്ചു. കഴിഞ്ഞ മാര്‍ച്ച് 17 നായിരുന്നു കാന്‍സര്‍ ബാധിതനായിരുന്ന പരീക്കര്‍ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പനാജി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ഉത്പലിന് സീറ്റു...

Read more

ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ കനയ്യ കുമാറിനോട് വലിയ ആരാധന; പ്രശംസിച്ച് ദിഗ്‌വിജയ് സിങ്

പട്‌നാ: ബേഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവുമായ കനയ്യകുമാറിനെ പ്രശംസിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ്‌വിജയ് സിങ്. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ തനിക്ക് കനയ്യ കുമാറിനോട് വലിയ ആരാധനയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തനിക്കുവേണ്ടി...

Read more

600 പേരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത രമേശ് ഇനി വീരനായകനാണ്

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ 253 പേരാണ് മരിച്ചത്. എന്നാല്‍ രമേശ് രാജു എന്ന ധീരനായ രക്തസാക്ഷിയുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ ഇരട്ടിയാകുമായിരുന്നു. ചാവേറിനെ തടഞ്ഞുനിര്‍ത്തി, 600 ഓളം പേരുടെ ജീവനുകളാണ് രമേശ് രാജു രക്ഷിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍...

Read more

വിനോദയാത്രയ്‌ക്കെത്തിയ 25കാരി ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; ആണ്‍സുഹൃത്തിനായി തെരച്ചില്‍ ശക്തം

പനാജി: ഹിമാചല്‍ പ്രദേശില്‍ നിന്ന് വിനോദയാത്രയ്ക്ക് ഗോവയില്‍ എത്തിയ അല്‍ക സൈനിയെന്ന 25 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ച ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടത്. ഈ മാസം 20 നാണ് യുവതി ഉത്തരഗോവയിലെ സ്റ്റാര്‍ ഹോട്ടലില്‍ പുരുഷ സുഹൃത്തിനൊപ്പമെത്തിയത്....

Read more

തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ഒരു വര്‍ഷം തടവ്

ലണ്ടന്‍: തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ്.റെക്‌സ്ഹാം ജയിലിലാണ് സംഭവം. സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ എമിലി വാട്ട്‌സണെന്ന ജയില്‍ ഉദ്യോഗസ്ഥയ്ക്കാണ് ക്രൌണ്‍ കോടതി തടവു ശിക്ഷ വിധിച്ചത്. റക്‌സ്ഹാമിലെ എച്ച്എംപി ബെര്‍വിന്‍ ജയിലിലെ പ്രിസണറാണ് എമിലി. ജയില്‍...

Read more

അച്ഛന് രാജ്യമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്, മരണത്തില്‍പ്പോലും സ്വന്തം രാജ്യത്തെയും നഗരത്തെയും സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്; പ്രജ്ഞ സിങിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഹേമന്ത് കര്‍ക്കരെയുടെ മകള്‍

ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തീവ്രവാദ വിരുദ്ധ സേന തലവന്‍ ഹേമന്ദ് കര്‍ക്കറെക്കെരെയുടെ മകള്‍ ജൂയി നവാരെ. തന്റെ അച്ഛനെതിരെയുള്ള പ്രജ്ഞയുടെ പരാമര്‍ശത്തെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന്...

Read more

പാര്‍ട്ടിയാണ് ആരാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്, എന്നാല്‍ അതിനൊരു മര്യാദയുണ്ട്; ബിജെപിക്കെതിരെ വിനോദ് ഖന്നയുടെ ഭാര്യ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ എംപിയായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകാന്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നിര്‍ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍ സണ്ണി ഡിയോള്‍ പാര്‍ട്ടിയിലെത്തിയപ്പോള്‍ പാര്‍ട്ടി തനിക്ക് ടിക്കറ്റ് നിഷേധിച്ചെന്നും കവിതാ...

Read more
Page 11 of 221 1 10 11 12 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.