ജീവിത മാര്‍ഗത്തിനായി തെരുവില്‍ ഉണ്ണിയപ്പം വിറ്റു: വക്കീല്‍ കോട്ടണിയാന്‍ കാക്കാതെ ജീവിതം അവസാനിപ്പിച്ച് വിഷ്ണുപ്രിയ യാത്രയായി

ആലപ്പുഴ: കായംകുളത്ത് വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനേഴുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയന്‍ രാധിക ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയയാണ് മരിച്ചത്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം മറികടന്നായിരുന്നു വിഷ്ണുപ്രിയ ജീവിതത്തില്‍ മുന്നേറിയത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും...

Read more

മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല! ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും; മഹാരാജാസിന്റെ അന്തസ്സ് ഉയര്‍ത്തും, ഹരീഷ് പേരടി

കൊച്ചി: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ ക്ലാസ്‌റൂമില്‍ വിദ്യാര്‍ത്ഥികള്‍ അപമാനിച്ച സംഭവം വിവാദമായിരിക്കുകയാണ്. മഹാരാജാസ് കോളേജിലെ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്‌ളാസ് റൂമിനുള്ളില്‍ അപമാനിച്ചത്. അദ്ധ്യാപകന്‍ ക്ലാസിലുള്ളപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയും പുറത്തു...

Read more

പാലക്കാട് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: രണ്ട് ഭണ്ഡാരത്തിലെയും കാണിക്ക കവര്‍ന്നു

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. മൈലംപുള്ളി വടക്കുംപുറം ശിവക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാത്രിയിലാണ് കവര്‍ച്ചയുണ്ടായത്. രണ്ട് ഭണ്ഡാരവും കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. പണവുമായി ക്ഷേത്രത്തിന്റെ പിന്നിലൂടെ സംഘം രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഓഫിസ് മുറിയിലുള്ള അലമാരയും കുത്തിത്തുറന്നിട്ടുണ്ട്....

Read more

ഹോണ്‍ ശബ്ദത്തിന് പകരം പുല്ലാങ്കുഴലും തബലയും ശംഖും: റോഡില്‍ ശാന്തമായ സംഗീതം ഒരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിഐപി വാഹനങ്ങളിലെ സൈറണുകള്‍ കൂടി അവസാനിപ്പിക്കാന്‍ താന്‍ ആലോചിക്കുന്നുവെന്നും ഹോണുകളുടെയും സൈറണുകളുടെയും ശബ്ദത്തിന് പകരം ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം...

Read more

കാമുകന്റെ വീട്ടില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി; ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് പാകിസ്താനില്‍ നിന്നെത്തിയ സീമ ഹൈദര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് വഴി പ്രണയത്തിലായി, കാമുകനെ തേടി പാകിസ്താനില്‍ നിന്നെത്തിയ സീമ ഗുലാം ഹൈദര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാമുകനെ കാണാന്‍ തന്റെ നാല് മക്കളോടൊപ്പമാണ് സീമ എത്തിയത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'ഹര്‍ ഗര്‍ തിരംഗ' ആഹ്വാനത്തിന്...

Read more

ഹിമാചലില്‍ കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്നുവീണു: ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ഷിംലയിലെ സമ്മര്‍ ഹില്ലില്‍ ശിവക്ഷേത്രത്തിലാണ് ദാരുണസംഭവം. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംഭവ സമയത്ത് 50ഓളം പേര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് എത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. പോലീസും...

Read more

‘പൈസ വീടിന്റെ സൈഡില്‍ പച്ച പാക്കിന്റെ അടിയില്‍ വെച്ചിട്ടുണ്ട്’: വീട് പൂട്ടിപ്പോഴപ്പോഴും ഹരിതകര്‍മ്മ സേനക്കാര്‍ക്കുള്ള പണം കരുതിവച്ച് വീട്ടുകാര്‍, അഭിനന്ദിച്ച് കളക്ടര്‍

പൊയിനാച്ചി: വീടുകള്‍ തോറും മാലിന്യം ശേഖരിക്കാന്‍ എത്തുന്ന ഹരിതകര്‍മസേനക്കാര്‍ക്ക് പൈസ കൊടുക്കാന്‍ മടി കാണിക്കുന്നവരാണ് ഏറെയും. എല്ലാ സേവനങ്ങള്‍ക്കും ഹരിതകര്‍മസേനയുടെ യൂസര്‍ഫീ രസീത് കര്‍ശനമാക്കിയതോടെയാണ് ആളുകള്‍ സഹകരിക്കാന്‍ തുടങ്ങിയത്. അതേസമയം, വീട്ടില്‍ ആരുമില്ലാത്തപ്പോഴും ഹരിതകര്‍മസേനയ്ക്ക് നല്‍കേണ്ട തുക കൃത്യമായി കരുതിവെക്കുന്നവരുമുണ്ട്. കാസര്‍ഗോഡ്...

Read more

‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’: വിനായകനെതിരെ ഹേറ്റ് ക്യാമ്പയിന്‍, പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

രജനികാന്ത് ചിത്രം ജയിലര്‍ ആണ് സോഷ്യലിടത്തെ പ്രധാന ചര്‍ച്ചാവിഷയം. നെല്‍സണ്‍ ദിലീപ് കുമാര്‍ രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ വില്ലനായി വിനായകന്‍ ആണ് എത്തിയത്. സൂപ്പര്‍ താരത്തിനൊപ്പം നില്‍ക്കുന്ന വില്ലന് മാസ് കൈയ്യടിയാണ് ലഭിക്കുന്നത്. അതേസമയം വിനായകനെതിരെ ഹേറ്റ് കാമ്പയിനും ഒരു...

Read more

നീറ്റ് പരീക്ഷയില്‍ തോറ്റു, വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ചെന്നൈയിലാണ് ദാരുണ സംഭവം. ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്. പിന്നാലെ അച്ഛന്‍ സെല്‍വ ശേഖറും ജീവനൊടുക്കി. തമിഴ്‌നാട്ടില്‍ നീറ്റിനെ ചൊല്ലി രാഷ്ട്രീയപ്പോര് കനക്കുന്നതിനിടെ ആണ് സംഭവം....

Read more

52 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ക്ലാസ് മുറിയില്‍ ഒത്തുകൂടി എംഎ യൂസഫലിയും കൂട്ടുകാരും

തൃശ്ശൂര്‍: ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...പഠന കാലം കഴിഞ്ഞാല്‍ എല്ലാ മലയാളിയും ഹൃദയത്തോട് ചേര്‍ക്കുന്ന നൊസ്റ്റാള്‍ജിയയാണ് ഒഎന്‍വിയുടെ ഈ വരികള്‍. 52 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുമിച്ച് ഒരേ ക്ലാസ് മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ് എംഎ യൂസഫലിയും കൂട്ടുകാരും. കരാഞ്ചിറ സെന്റ് സേവിയേഴ്സ്...

Read more
Page 147 of 1165 1 146 147 148 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.