ആത്മഹത്യയില്‍ നിന്നും കര്‍ഷകരെ കൈപിടിച്ചുയര്‍ത്തി ബിഗ്ബി; കര്‍ഷകരുടെ 4.05 കോടി കടം അടച്ചുതീര്‍ത്ത് അമിതാഭ് ബച്ചന്‍

വാരണാസി: ഉത്തര്‍പ്രദേശിലെ കടക്കെണിയിലായ കര്‍ഷകര്‍ക്ക് ബിഗ്ബിയുടെ കൈത്താങ്ങ്. കടക്കെണിയില്‍ വലഞ്ഞ 1398 കര്‍ഷകരുടെ കടങ്ങള്‍ അടച്ചുതീര്‍ത്ത് ആത്മഹത്യയില്‍ നിന്നും കൈപ്പിടിച്ചു കയറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. കര്‍ഷകരുടെ ദുരിതാവസ്ഥകളെ മനസ്സിലാക്കി, 4.05 കോടി രൂപയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി...

Read more

സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് തിരിച്ചടി! ജമ്മുകാശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു

ശ്രീനഗര്‍: അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ക്കിടെ ജമ്മു കാശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച നടപടി. ശത്രുക്കളായിരുന്ന പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒപ്പം കോണ്‍ഗ്രസും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഗവര്‍ണറുടെ...

Read more

ശബരിമല: രാത്രിയാത്രാ നിരോധനം നീക്കി; പമ്പയിലേക്ക് 24 മണിക്കൂറും കെഎസ്ആര്‍ടിസി സര്‍വീസ്

പമ്പ: ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പോലീസ് പൂര്‍ണമായും നീക്കി. ഇനി മുതല്‍ 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്ര ചെയ്യാം. തിരക്കു ക്രമാതീതമായി കുറഞ്ഞതാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കാരണം. നിലയ്ക്കലില്‍ നിന്നു ദിവസം മുഴുവന്‍ പമ്പയിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും....

Read more

കെ സുരേന്ദ്രന്‍ ശബരിമലയ്ക്ക് പോകുംവഴി ഭക്ഷണം കഴിച്ചത് പ്രശസ്ത നോണ്‍വെജ് ഹോട്ടലില്‍ നിന്ന്; ബിജെപി നേതാവിന്റെ മറ്റൊരു ആചാരലംഘനം കൂടി പുറത്ത്, വീഡിയോ

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ശബരിമലയ്ക്ക് പോയത് നോണ്‍വെജ് ഭക്ഷണം കഴിച്ചിട്ടോ? ശബരിമലയ്ക്കു പോകും വഴി സുരേന്ദ്രന്‍ പ്രശസ്ത നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൈരളി പീപ്പിള്‍ ടിവിയാണ്...

Read more

ചെലവ് കൂടുതല്‍: രാജ്യത്തെ പകുതിയോളം എടിഎമ്മുകളും അടച്ചുപൂട്ടിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയോളം എടിഎമ്മുകള്‍ക്കും അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂട്ടുവീണേക്കുമെന്ന് റിപ്പോര്‍ട്ട്. ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുമൂലം മാര്‍ച്ചോടെ എടിഎം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMi) അറിയിച്ചു. ഇന്ത്യയില്‍ ഏകദേശം 2,38,000 എടിഎമ്മുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1,13,000 എടിഎമ്മുകളും...

Read more

ശബരിമലയിലേക്ക് പോകാനെത്തിയതാണെന്ന് സംശയം; യുവതിയെ പൊന്‍കുന്നത്ത് തടഞ്ഞു

പൊന്‍കുന്നം: ശബരിമല ദര്‍ശനത്തിന് പോകുകയാണെന്ന് സംശയിച്ച് യുവതിയെ പൊന്‍കുന്നത്ത് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആന്ധ്ര സ്വദേശിനി ശൈലജയെയാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ തടഞ്ഞത്. ശബരിമല തീര്‍ഥാടനത്തിന് പുറപ്പെട്ട സഹോദരങ്ങള്‍ക്കൊപ്പം യുവതിയും വന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇവര്‍ സഞ്ചരിച്ച...

Read more

ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഇനി ഡോ. കുമ്മനം

തിരുവനന്തപുരം: ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയാണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നത്. മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഡോക്ടറേറ്റ് ബിരുദത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. വിവിധ...

Read more

സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി: വലിയ നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിയ്ക്കാമെന്ന് പോലീസ്

ശബരിമല: സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് നടപടി. ഐജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കുമെന്നും ഭക്തര്‍ക്ക് ഇനി വിരിവെക്കാമെന്നും അദ്ദേഹം...

Read more

കഷണ്ടിയും കണ്ണടയും കള്ളനാക്കി! ചെയ്യാത്ത കുറ്റത്തിന് താജുദ്ദീന്‍ ജയിലില്‍ കിടന്നത് 54 ദിവസം; മാല മോഷണക്കേസില്‍ ഒടുവില്‍ യഥാര്‍ത്ഥപ്രതി പിടിയില്‍

കണ്ണൂര്‍: ചക്കരകല്ലില്‍ പ്രവാസിയെ അറസ്റ്റ് ചെയ്ത് വിവാദമായ മാല മോഷണക്കേസില്‍ യഥാര്‍ത്ഥപ്രതി ഒടുവില്‍ പിടിയില്‍. വടകര സ്വദേശിയായ ശരത്ത് വത്സരാജനാണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായത്. ചെയ്യാത്ത കുറ്റത്തിന് 54 ദിവസമാണ് താജൂദ്ദീന് ജയിലില്‍ കഴിയേണ്ടിവന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കതിരൂര്‍ സ്വദേശി...

Read more

തലസ്ഥാനത്ത് ഭീകരര്‍ എത്തിയതായി സൂചന: രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് പോലീസ്; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരര്‍ എത്തിയതായി റിപ്പോര്‍ട്ട്, തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഭീകരര്‍ എന്നു സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിടുകയും ചെയ്തു. ഇവരെ കാണുന്നപക്ഷം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ച് പോലീസ് സ്റ്റേഷന്‍ നമ്പറും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹി 360 കിലോമീറ്റര്‍,...

Read more
Page 1165 of 1175 1 1,164 1,165 1,166 1,175

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.