ഏഴ് എമിറേറ്റുകളും നടന്നെത്തി! പോറ്റമ്മയായ യുഎഇയോട് നടന്ന് നന്ദിയറിയിച്ച് മലയാളി യുവാവ്

ദുബായ്: പ്രളയദുരിതത്തില്‍ മുങ്ങിയ കേരളത്തോട് പോറ്റമ്മയായ മണ്ണ് കാണിച്ച കരുതലിന് മലയാളത്തിന്റെ നന്ദിയും സ്‌നേഹവും നടന്ന് അറിയിച്ച് മലയാളി യുവാവ്. കൊച്ചി കാക്കനാട് സ്വദേശിയായ സബീല്‍ ഇസ്മയീല്‍(40) ആണ് യുഎഇയോടുള്ള നന്ദിയറിയിച്ചത്. മുപ്പതിന് രാവിലെ 10.45ന് സബീല്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച...

Read more

കോപ്പിയടിക്കുന്ന ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ട്; ദീപാ നിശാന്തിന് മറുപടി നല്‍കി ഊര്‍മ്മിള ഉണ്ണി

കൊച്ചി: ഒരിക്കല്‍ തന്നെ അപമാനിച്ച ദീപാ നിശാന്തിന് പേരു സൂചിപ്പിക്കാതെ തന്നെ കാത്തിരുന്ന് മറുപടി നല്‍കി നടി ഊര്‍മ്മിള ഉണ്ണി. അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിതാ മോഷണ വിവാദത്തില്‍പ്പെട്ട സാഹചര്യത്തിലാണ് ഊര്‍മ്മിളയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കോപ്പിയടിക്കുന്ന ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന്...

Read more

ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി: ഭാര്യയുടെ നഗ്നചിത്രം പകര്‍ത്തി, പണം കവര്‍ന്നു; യാത്രക്കാരായ നാലംഗസംഘത്തിനെ തേടി പോലീസ്

ബംഗളൂരു: ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി, ഭാര്യയെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകര്‍ത്തി പണം കവര്‍ന്നു. വെള്ളിയാഴ്ച ബംഗളൂരുവിലാണ് സംഭവം. സോമേശേഖര്‍ എന്ന കാര്‍ ഡ്രൈവറാണ് അക്രമത്തിനിരയായത്. ബംഗളൂരുവിലെ അടുഗോഡിയില്‍ നിന്നും ദൊമ്മസാന്ദ്രയിലേക്ക് നാല് യാത്രക്കാര്‍ ചേര്‍ന്ന് വണ്ടി ബുക്ക് ചെയ്തു. രാത്രി 10...

Read more

കോണ്‍ഗ്രസിന്റെ സൗജന്യ വൈദ്യുതി പള്ളികള്‍ക്കും മോസ്‌കുകള്‍ക്കും മാത്രം; രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിലെ കാവല്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ന്യൂനപക്ഷ പ്രീണനം നടത്തി വോട്ട് തേടാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പള്ളികളിലും മോസ്‌കുകളിലും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ്...

Read more

വൈറ്റിലയില്‍ മദ്യ ലഹരിയില്‍ യുവാവ് വീടിന് തീവച്ചു: പൊള്ളലേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: വൈറ്റില മേജര്‍ റോഡില്‍ മകന്‍ വീടിനു തീവച്ചു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 81 വയസുള്ള ഇയാളുടെ അമ്മ മേരി വെന്തുമരിച്ചു. മകന്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന സേവ്യര്‍ ആണ് തീ വച്ചത്. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഗ്‌നിശമന...

Read more

വൈക്കത്തഷ്ടമിയ്ക്കിടെ സംഘപരിവാര്‍ അക്രമം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലു പേര്‍ അറസ്റ്റില്‍

കോട്ടയം: വൈക്കത്തഷ്ടമിയ്ക്കിടെ ആര്‍എസ്എസ് അക്രമിസംഘത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കരിമ്പിന്‍ കമ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന്‍ ശ്യാം(24)...

Read more

അമല പോളുമായി വിവാഹം! നടന്‍ വിഷ്ണു വിശാല്‍ പറയുന്നു

ചെന്നൈ: അമല പോളുമായി വിവാഹമെന്ന് പ്രചരിക്കുന്ന വാര്‍ത്തകളോട് നടന്‍ വിഷ്ണുവിന്റെ പ്രതികരണം. അടുത്തിടെയാണ് വിഷ്ണു വിവാഹ മോചനം നേടിയത്. അമല പോളും സംവിധായകന്‍ എഎല്‍ വിജയില്‍നിന്ന് അമല പോളും വിവാഹമോചനം നേടിയിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്. രാക്ഷസനില്‍ തനിക്കൊപ്പം...

Read more

നവകേരള നിര്‍മ്മാണത്തിന് വീണ്ടും സഹായവുമായി രവി പിള്ള: ദുരിതാശ്വാസ നിധിയിലേക്ക് 8.04 കോടി കൂടി നല്‍കി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള 8.04 കോടി രൂപ കൈമാറി. അദ്ദേഹത്തിന്റേയും ജീവനക്കാരുടേയും വ്യക്തിഗത സംഭാവനക്ക് പുറമേ ബെഹ്റിന്‍ ആര്‍പി ഗ്രൂപ്പ് അസോസിയേറ്റ് കമ്പനീസ്, കുവൈത്തിലെ ലോക...

Read more

ചെരുപ്പഴിച്ച് റോഡില്‍ നില്‍ക്കുന്ന ചിത്രം ഇന്ത്യയിലേതല്ല: മോഡിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം ഇന്തൊനേഷ്യയിലേത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി നിര്‍മ്മിച്ച റോഡെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത് വ്യാജം. പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും ഫോളോ ചെയ്യുന്ന പവന്‍ ദുരാനി ട്വീറ്റ് ചെയ്ത ഫോട്ടോ എന്നാല്‍ ഇന്ത്യയിലെ ഗ്രാമത്തിലേതല്ല, അത് ഇന്തോനോഷ്യയിലേതാണ്. 'ഒരു ഗ്രാമത്തില്‍ ആദ്യമായി...

Read more

സൗഹൃദത്തെ അന്ധമായി വിശ്വസിച്ചു! ആദ്യം കലേഷിനെ കള്ളനാക്കാന്‍ ശ്രമിച്ചു, ഒടുവില്‍ ആത്മഹത്യാഭീഷണിയും; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നത് തുറന്ന് പറഞ്ഞ് ദീപാ നിശാന്ത്

തൃശൂര്‍: കവിത മോഷണ വിവാദങ്ങള്‍ക്കൊടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. കഴിഞ്ഞദിവസം വരെ ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ് ദീപ. ആത്മഹത്യാഭീഷണി മുഴക്കുകയും പൊതുസമൂഹത്തില്‍ തന്റെ ഇടം നശിപ്പിക്കരുതെന്നുമുള്ള അഭ്യര്‍ത്ഥനയിലാണ് ഇന്നലെവരെ ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് ദീപ...

Read more
Page 1166 of 1185 1 1,165 1,166 1,167 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.