ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്: പഴയതിനെക്കാള്‍ പ്രസരിപ്പോടെ വീണ്ടും സജീവമാവട്ടെ; മഹേഷ് കുഞ്ഞുമോനെ നേരില്‍ കണ്ട് അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍

കോട്ടയം: സിനിമാ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയുമെല്ലാം അനുകരിച്ച് ശ്രദ്ധേയനായ താരമാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ മഹേഷ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. രജനീകാന്തിന്റെ ജയിലറിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് മഹേഷ് തിരിച്ചുവരവ്...

Read more

34 വര്‍ഷം മുമ്പ് മരിച്ചയാളെ റിക്രീയേറ്റ് ചെയ്ത് എഐ: വൈറല്‍ ചിത്രത്തിന് കൈയ്യടിച്ച് സോഷ്യല്‍ലോകം

കൊച്ചി: എഐ സാങ്കേതിക വിദ്യയും സോഷ്യല്‍മീഡിയയും ഒന്നിച്ചപ്പോള്‍ ഒരു കുടുംബത്തിന് നല്‍കിയ വലിയ സന്തോഷമാണ് വൈറലാകുന്നത്. 34 വര്‍ഷം മുന്‍പ് മരിച്ചയാളുടെ ചിത്രം എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. 34 വര്‍ഷം മുമ്പ് മരണപ്പെട്ട സുഹൃത്തിന്റെ അച്ഛനെ സുഹൃത്ത് നേരില്‍ കണ്ടിട്ടില്ലെന്നും മുഖം...

Read more

പതിവ് തെറ്റിച്ചില്ല, മകന്റെ വിവാഹത്തിനും 200 മദ്രസ വിദ്യാര്‍ഥികള്‍ക്ക് സദ്യ വിളമ്പി കരുണാകരന്‍

മൂവാറ്റുപുഴ: മകന്റെ കല്യാണത്തിന് 200ഓളം മദ്രസ വിദ്യാര്‍ഥികള്‍ക്ക് സദ്യ വിളമ്പി പായിപ്ര ഇടശ്ശേരിക്കുടി കരുണാകരന്‍. മകളുടെ വിവാഹത്തിനും വീട്ടിലെ വിശേഷങ്ങള്‍ക്കെല്ലാം തൊട്ടടുത്തുള്ള മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കരുണാകരന്‍ നല്‍കാറുണ്ട്. പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദിന്റെയും മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയുടെയും അയല്‍വാസിയായ കരുണാകരന്റെ മകന്‍...

Read more

ആറ് മാസം ബഹിരാകാശത്ത്: ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നയാദി തിരിച്ചെത്തി

ദുബായ്: ബഹിരാകാശത്ത് ആറ് മാസം പൂര്‍ത്തിയാക്കി തിരികെ ഭൂമിയിലെത്തി യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി. തിങ്കളാഴ്ച യുഎഇ സമയം രാവിലെ 8.17ന് ഫ്‌ലോറിഡ ജാക്സണ്‍വില്ലെ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് നാലംഗ സംഘം സുരക്ഷിതമായി മടങ്ങിയെത്തിയത്....

Read more

ലോക കുതിരയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് മലപ്പുറത്തുകാരി നിദ

പാരിസ്: ലോക കുതിരയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് മലപ്പുറം സ്വദേശി നിദ അന്‍ജും ചേലാട്ട്. ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് ഇക്വസ്ട്രിയന്‍ എന്‍ഡുറന്‍സ് പോരാട്ടത്തിലാണ് തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശിയായ നിദ ചരിത്രനേട്ടം സ്വന്തമാക്കിയത്. വെല്ലുവിളികള്‍ നിറഞ്ഞ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിദയുടെ വിജയം....

Read more

ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു: ഡിസ്ചാര്‍ജായി വന്ന രോഗി മരിച്ചു

ഇടുക്കി: ഇടുക്കി രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80)ആണ് മരിച്ചത്. കോട്ടയം മെഡി. കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വരുന്നതിനിടെയാണ് അപകടം. ഇടുക്കി രാജാക്കാട് പന്നിയാര്‍കൂട്ടിക്ക് സമീപം പുലര്‍ച്ചെ...

Read more

ശ്രീഹരിക്കോട്ടയില്‍ നിന്നും ഇനി വളര്‍മതിയുടെ കൗണ്‍ഡൗണ്‍ കേള്‍ക്കില്ല: ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ അന്തരിച്ചു

ചെന്നൈ: ചന്ദ്രയാന്‍ 3 വിജയിച്ചതിന്റെ അഭിമാനത്തിലാണ് ഇന്ത്യ. ഐഎസ്ആര്‍ഒയുടെ സുവര്‍ണ നേട്ടമാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ വിജയത്തിന് പിന്നാലെ ഐഎസ്ആര്‍ഒയ്ക്ക് തീരാനഷ്ടം സംഭവിച്ചിരിക്കുകയാണ്, ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഐഎസ്ആര്‍ഒയുടെ...

Read more

അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ്: നിങ്ങള്‍ സ്വന്തം കാര്യം നോക്കെന്ന് ഗോപി സുന്ദര്‍

കൊച്ചി: എപ്പോഴും വിവാദങ്ങളില്‍ നിറയുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം വിമര്‍ശകരാണ് കൂടുതല്‍. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴും വിമര്‍ശകര്‍ എത്തി. മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍. 'അമ്മ ലവ്' എന്ന കുറിപ്പോടെയാണ് അമ്മയ്ക്കൊപ്പമുള്ള...

Read more

ഓട്ടോ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞു; യുവതിയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിനായി തിരച്ചില്‍

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. മൂന്ന് വയസുള്ള കുട്ടിയെ കാണാതായി. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. മറിഞ്ഞ ഓട്ടോയില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മരിച്ച ആതിരയുടെ മകന്‍ കാശിനാഥനായുള്ള തെരച്ചില്‍...

Read more

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം അവസാനിച്ചു: 48 മണിക്കൂര്‍ നിരോധനാജ്ഞ

കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചു, പുതുപ്പള്ളി ഇനി പോളിംഗ് ബൂത്തിലേക്ക്. സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശപൂര്‍വ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയില്‍ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പാമ്പാടിയില്‍ റോഡ്...

Read more
Page 148 of 1176 1 147 148 149 1,176

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.