കേരളത്തിലെത്തിയതിന് പിന്നാലെ മഅദനിയ്ക്ക് ദേഹാസ്വാസ്ഥ്യം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. കൊച്ചിയില്‍ നിന്നും കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

Read more

സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞു: യുവതിക്ക് 5000 രൂപ പിഴ

ബംഗളൂരു: ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ഹുലിഗിയിലാണ് സംഭവം. ലക്ഷ്മി എന്ന യുവതിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ഹുലിഗെമ്മ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു ലക്ഷ്മി. മണിക്കൂറുകളോളം...

Read more

‘ഭര്‍തൃ വീട്ടുകാരുടെ വാക്കുകള്‍ കത്തി പോലെ തുളച്ചു കയറി, കൊല്ലാതെ കൊന്നു’: കൃഷ്ണപ്രിയ വിയോഗത്തിന്റെ ഞെട്ടലില്‍ ആരാധകലോകം

തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ ജീവനൊടുക്കിയ വാര്‍ത്ത എത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സമൂഹ മാധ്യമങ്ങളില്‍ സജീവമായ കൃഷ്ണപ്രിയയുടെ വിയോഗത്തില്‍ ദുഃഖത്തിലാണ് ആരാധകലോകവും. സമൂഹമാധ്യമ ഉപയോഗം ഭര്‍തൃവീട്ടില്‍...

Read more

വാക്ക് പാലിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍: വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം, സെപ്തംബര്‍ 15 മുതല്‍ വിതരണം തുടങ്ങും

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇനി മുതല്‍ തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം ലഭിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെപ്തംബര്‍ 15 മുതല്‍ ശമ്പളവിതരണം...

Read more

മകള്‍ എംബിബിഎസുകാരിയായി, നേട്ടം ഡോ. വന്ദനയ്ക്ക് സമര്‍പ്പിച്ച് നടന്‍ ബൈജു സന്തോഷ്

തിരുവനന്തപുരം: മകള്‍ എംബിബിഎസ് ബിരുദം നേടിയ സന്തോഷം പങ്കുവച്ച് നടന്‍ ബൈജു സന്തോഷ്. മകള്‍ ഐശ്വര്യ സന്തോഷ് ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ സന്തോഷമാണ് നടന്‍ പങ്കുവച്ചത്. ഒപ്പം മകളുടെ നേട്ടം അകാലത്തില്‍ പൊലിഞ്ഞു പോയ...

Read more

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്കേറ്റു: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; കാലിന് ഇന്ന് ശസ്ത്രക്രിയ

കൊച്ചി: നടന്‍ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. മറയൂരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കാലില്‍ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കാലിന്റെ ലിഗമെന്റിനാണ് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ്...

Read more

സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പക: യുവതിയെ ബലാത്സംഗം ചെയ്ത് ആണ്‍സുഹൃത്ത്; ക്രൂരമര്‍ദ്ദനത്തിനിരയാക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ബലാത്സംഗത്തിനിരയാക്കി ആണ്‍സുഹൃത്ത്. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ഗോഡൗണില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. കിരണുമായി നേരത്തെ പരിചയമുണ്ടായിരുന്ന...

Read more

‘ഒന്നുകൊണ്ടും പേടിക്കേണ്ട, ചേട്ടനായി കൂടെയുണ്ട്’: മഹേഷ് കുഞ്ഞുമോനെ ചേര്‍ത്ത് പിടിച്ച് ഗണേഷ് കുമാര്‍

കൊച്ചി: നടന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച് എല്ലാ സഹായവും ഉറപ്പുനല്‍കി ഗണേഷ്‌കുമാര്‍ എംഎല്‍എ. ചികിത്സയില്‍ കഴിയുന്ന മഹേഷിനെ വീട്ടിലെത്തിയാണ് ഗണേഷ് കണ്ടത്. ചികില്‍സയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു. 'ഒന്നുകൊണ്ടും പേടിക്കേണ്ട,...

Read more

ട്രെയിനില്‍ കുഴഞ്ഞുവീണ് യാത്രക്കാരന്‍: ഓടിയെത്തി രക്ഷിച്ച് റെയില്‍വേ പോലീസ്

ഷൊര്‍ണൂര്‍: ട്രെയിനില്‍ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ഓടിയെത്തി റെയില്‍വേ പോലീസ്. ഞാഴറാഴ്ച വൈകുന്നേരം കണ്ണൂരില്‍ നിന്ന് എറണാകുളം ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ട്രെയിനില്‍ കുഴഞ്ഞുവീണത്.കൊച്ചി സ്വദേശി കൃഷ്ണന്‍കുട്ടി (66)യാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തളര്‍ന്നുവീണത്. ആറാം നമ്പര്‍ പ്ലാറ്റ് ഫോമിലായിരുന്നു...

Read more

മീന്‍ പിടിക്കാന്‍ വല എറിഞ്ഞു: കിട്ടിയത് 40 ലക്ഷത്തിന്റെ 2000 രൂപാ നോട്ടുകള്‍

കന്യാകുമാരി: മീന്‍ പിടിക്കാന്‍ വല എറിഞ്ഞു, കിട്ടിയത് 2000 രൂപാ നോട്ടുകള്‍. 40 ലക്ഷം രൂപ വരുന്ന നോട്ടുകളാണ് കുളത്തില്‍ നിന്ന് കണ്ടെടുത്തത്. നാഗര്‍കോവിലിലെ കുളത്തിലാണ് സംഭവം. കള്ള നോട്ടുകളാണ് കണ്ടെടുത്തത്. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്....

Read more
Page 146 of 1148 1 145 146 147 1,148

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.